ഉപയോക്താവ്:SivahariFrom Wikipedia, the free encyclopedia ശിവഹരി എന്നാണ് എന്റെ പേർ. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിൽ സോഫ്റ്റുവെയർ എഞ്ചിനീയറായി പണിയെടുക്കുന്നു. ബിരുദം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തലയിൽ നിന്നും. ബിരുദാനന്തര ബിരുദം മോഡൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും. കൂട്ടുകാരി ഡിറ്റിയുമായി വൈക്കത്തും ചെന്നൈയിലും ഒക്കെയായി താമസിക്കുന്നു. --ശിവഹരി (സംവാദം) 05:55, 9 ഒക്ടോബർ 2014 (UTC) എന്റെ പെട്ടികൾ ഈ ഉപയോക്താവ് സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്. mlമലയാളം മാതൃഭാഷയായുള്ള വ്യക്തി. ഇദ്ദേഹം ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്നു. ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു. ഈ ഉപയോക്താവ് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു. KSSP ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ് en-3 This user is able to contribute with an advanced level of English. ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം ഈ ഉപയോക്താവിന്റെ സ്വദേശം കോട്ടയം ജില്ലയാണ് . വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു. ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു . ലേഖനങ്ങളുടെ എണ്ണം = 85,325 മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,20,432 പ്രമാണങ്ങളുടെ എണ്ണം = 7,209 തിരുത്തലുകളുടെ എണ്ണം = 39,66,456 ഉപയോക്താക്കളുടെ എണ്ണം = 1,78,552 സജീവ ഉപയോക്താക്കളുടെ എണ്ണം = 233 സിസോപ്പുകളുടെ എണ്ണം = 14 ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2
ശിവഹരി എന്നാണ് എന്റെ പേർ. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിൽ സോഫ്റ്റുവെയർ എഞ്ചിനീയറായി പണിയെടുക്കുന്നു. ബിരുദം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തലയിൽ നിന്നും. ബിരുദാനന്തര ബിരുദം മോഡൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും. കൂട്ടുകാരി ഡിറ്റിയുമായി വൈക്കത്തും ചെന്നൈയിലും ഒക്കെയായി താമസിക്കുന്നു. --ശിവഹരി (സംവാദം) 05:55, 9 ഒക്ടോബർ 2014 (UTC) എന്റെ പെട്ടികൾ ഈ ഉപയോക്താവ് സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്. mlമലയാളം മാതൃഭാഷയായുള്ള വ്യക്തി. ഇദ്ദേഹം ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്നു. ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു. ഈ ഉപയോക്താവ് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു. KSSP ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ് en-3 This user is able to contribute with an advanced level of English. ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം ഈ ഉപയോക്താവിന്റെ സ്വദേശം കോട്ടയം ജില്ലയാണ് . വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു. ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു . ലേഖനങ്ങളുടെ എണ്ണം = 85,325 മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,20,432 പ്രമാണങ്ങളുടെ എണ്ണം = 7,209 തിരുത്തലുകളുടെ എണ്ണം = 39,66,456 ഉപയോക്താക്കളുടെ എണ്ണം = 1,78,552 സജീവ ഉപയോക്താക്കളുടെ എണ്ണം = 233 സിസോപ്പുകളുടെ എണ്ണം = 14 ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2