![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d8/College_of_engineering_cherthala.jpg/640px-College_of_engineering_cherthala.jpg&w=640&q=50)
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല
From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പള്ളിപ്പുറം എന്ന ഗ്രാമത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തല നിലകൊള്ളുന്നു. കേരളാ സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്.[1] 2004 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഡോ: സുരേഷ്കുമാറാണ്[2]
വസ്തുതകൾ തരം, സ്ഥാപിതം ...
![]() കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല | |
തരം | കോളേജ് |
---|---|
സ്ഥാപിതം | 2004 |
പ്രധാനാദ്ധ്യാപക(ൻ) | Prof. Dr. സുരേഷ് കുമാർ |
സ്ഥലം | പള്ളീപുറം, ചേർത്തല, കേരളം,ഇന്ത്യ |
അഫിലിയേഷനുകൾ | കൊച്ചിൻ യൂനിവേഴ്സിറ്റി |
വെബ്സൈറ്റ് | www.cectl.ac.in/ |
അടയ്ക്കുക