![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ae/Detailed_SVG_map_of_the_Hispanophone_world.svg/langml-640px-Detailed_SVG_map_of_the_Hispanophone_world.svg.png&w=640&q=50)
സ്പാനിഷ് ഭാഷ
From Wikipedia, the free encyclopedia
വടക്കൻ സ്പെയിനിൽ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയൻ ഭാഷയാണ് സ്പാനിഷ് ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ് ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്. [8][9] ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ് - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയാണിത്.[10][6]
![Hispanic World](http://upload.wikimedia.org/wikipedia/commons/thumb/6/6d/Spanish_language_World_Map.svg/640px-Spanish_language_World_Map.svg.png)
വസ്തുതകൾ Spanish, Castilian, Pronunciation ...
Spanish, Castilian | |
---|---|
español, castellano | |
Pronunciation | /espaˈɲol/, /kasteˈʎano/ or /kasteˈʝano/ |
Region | Spanish speaking countries:![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ഹോണ്ടുറാസ്, ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() and a significant numbers of the populations of ![]() ![]() ![]() and the ![]() |
Native speakers | First languagea: 322[1]– c. 400 million[2][3][4] Totala: 400–500 million[5][6][7] aAll numbers are approximate. |
Indo-European
| |
Latin (Spanish variant) | |
Official status | |
Official language in | 21 countries |
Regulated by | Asociación de Academias de la Lengua Española (Real Academia Española and 21 other national Spanish language academies) |
Language codes | |
ISO 639-1 | es |
ISO 639-2 | spa |
ISO 639-3 | spa |
![]() |
അടയ്ക്കുക