ചിലി
From Wikipedia, the free encyclopedia
ചിലി (ഔദ്യോഗികമായി റിപബ്ലിക്ക് ഓഫ് ചിലി) (Chile) തെക്കേ അമേരിക്കൻ വൻകരയിലെ തിരദേശ രാജ്യമാണ്. കിഴക്ക് അർജന്റീന, ബൊളീവിയ, പടിഞ്ഞാറ് പെസഫിക് മഹാസമുദ്രം, വടക്ക് പെറു എന്നിവയാണ് ഈ രാജ്യത്തിൻറെ അതിർത്തികൾ. തെക്കേ അമേരിക്കൻ വൻകരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റർ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാൽ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
റിപബ്ലിക് ഓഫ് ചിലി República de Chile | |
---|---|
ദേശീയ ഗാനം:
| |
തലസ്ഥാനം and largest city | സാന്റിയാഗോa |
National language | സ്പാനിഷ് |
വംശീയ വിഭാഗങ്ങൾ ([2]) |
|
നിവാസികളുടെ പേര് | Chilean |
ഭരണസമ്പ്രദായം | Unitary presidential ജനാധിപത്യ റിപബ്ലിക് |
Sebastián Piñera (Ind)b | |
• സെനറ്റ് പ്രസിഡന്റ് | Jorge Pizarro (DC) |
• President of the Chamber of Deputies | Edmundo Eluchans (UDI) |
• President of the Supreme Court | Rubén Ballesteros |
നിയമനിർമ്മാണസഭ | National Congress |
• ഉപരിസഭ | Senate |
• അധോസഭ | Chamber of Deputies |
സ്വാതന്ത്ര്യം from Spain | |
• First Government Junta | 18 September 1810 |
• Declared | 12 February 1818 |
• Recognized | 25 April 1844 |
• Current constitution | 11 September 1980 |
• ആകെ വിസ്തീർണ്ണം | 756,096.3 km2 (291,930.4 sq mi) (38th) |
• ജലം (%) | 1.07c |
• 2012 estimate | 17,402,630[3] (62nd) |
• 2002 census | 15,116,435[4] |
• ജനസാന്ദ്രത | 23/km2 (59.6/sq mi) (194th) |
ജി.ഡി.പി. (PPP) | 2013 estimate |
• ആകെ | $341.914 billion[5] (43rd) |
• പ്രതിശീർഷം | $19,475[5] (55th) |
ജി.ഡി.പി. (നോമിനൽ) | 2013 estimate |
• ആകെ | $285.703 billion[5] (38th) |
• Per capita | $16,273[5] (49th) |
ജിനി (2011) | 51.6[6] high |
എച്ച്.ഡി.ഐ. (2013) | 0.819[7] very high · 40th |
നാണയവ്യവസ്ഥ | പെസോ (CLP) |
സമയമേഖല | UTC−4 and −6 (CLT or EASTd) |
UTC−3 and −5 (CLST or EASST) | |
ഡ്രൈവിങ് രീതി | വലതു വശം |
കോളിംഗ് കോഡ് | +56 |
ISO കോഡ് | CL |
ഇൻ്റർനെറ്റ് ഡൊമൈൻ | .cl |
|
റിബ്ബൺ പോലെ 4,300 കി.മീറ്റർ നീളവും, ശരാശരി 175 കി.മീ വീതിയും ചിലിക്ക് വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു, ഉത്തരഭാഗത്ത് ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ മുതൽ മെഡിറ്ററേനിയനോട് സാമ്യപ്പെടുത്താവുന്ന കാലാവസ്ഥയുള്ള മധ്യഭാഗവും, മഞ്ഞിന്റെ സാന്നിധ്യമുള്ള തെക്കുഭാഗവും ഈ രാജ്യത്ത് സ്ഥിതിചെയ്യുന്നു.