From Wikipedia, the free encyclopedia
റൊമാനിയ (dated: Rumania, Roumania; Romanian: România, IPA: [ro.mɨˈni.a]) മദ്ധ്യ യൂറോപ്പിലെ ബാൾക്കൻ പെനിൻസുലക്ക് വടക്കായി, ഡാന്യൂബിനു താഴെ , കാർപാത്ത്യൻ മലനിരകൾക്കു കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്[2]. ഡ്യാനൂബ് ഡെൽറ്റയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഹംഗറിയും, സെർബിയയും, വടക്ക് കിഴക്ക് ഭാഗങ്ങളിലായി യുക്രെയിനും റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും , തെക്ക് വശത്തും ബൾഗേറിയയുമാണ്.
റൊമാനിഅ റൊമാനിയ | |
---|---|
ദേശീയ ഗാനം: Deşteaptă-te, române! റൊമാനിയക്കാരേ, ഉണരുക! | |
Location of Romania (orange) – on the European continent (camel & white) | |
തലസ്ഥാനം | ബുക്കാറെസ്റ്റ് (Bucureşti) |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | Romanian1 |
നിവാസികളുടെ പേര് | Romanian |
ഭരണസമ്പ്രദായം | Unitary semi-presidential republic |
• President | ക്ലൌസ് ജൊഹാനിസ് |
• Prime Minister | വിക്റ്റർ പോന്ത (PSD) |
Formation | |
• Wallachia | 1290 |
• Moldavia | 1346 |
• First Unification | 1599 |
• Reunification of Wallachia and Moldavia | January 24, 1859 |
• Officially recognized independence | 13 July 1878 |
• Reunification with Transylvania | December 1, 1918 |
• ആകെ വിസ്തീർണ്ണം | 237,500 കി.m2 (91,700 ച മൈ) (82nd) |
• ജലം (%) | 3 |
• July 2008 estimate | 22,246,862 (50th) |
• 2002 census | 21,680,974 |
• ജനസാന്ദ്രത | 93/കിമീ2 (240.9/ച മൈ) (104th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $264.0 billion (43rd) |
• പ്രതിശീർഷം | $12,285.07[1] (64th) |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $187.9 billions (38th) |
• Per capita | $8,744.7 (58th) |
ജിനി (2003) | 31 medium |
എച്ച്.ഡി.ഐ. (2005) | 0.813 Error: Invalid HDI value · 60th |
നാണയവ്യവസ്ഥ | Leu (RON) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
കോളിംഗ് കോഡ് | 40 |
ISO കോഡ് | RO |
ഇൻ്റർനെറ്റ് ഡൊമൈൻ | .ro, .eu4 |
1 Other languages, such as Hungarian, German, Romani, Croatian, Ukrainian and Serbian, are official at various local levels. 2 Romanian War of Independence. 3 Treaty of Berlin. 4 The .eu domain is also used, as it is shared with other European Union member states. |
കാർപാത്ത്യൻ മലനിരകൾ ആണ് ബ്രോം സ്റ്റോക്കര്രുടെ ലോകപ്രസിദ്ധ പ്രേതകഥയായ ഡ്രാക്കുളയുടെ കോട്ട സ്ഥിതിചെയ്യുന്നതായി പറയപ്പെടുന്നത്
റൊമാനിയ 1
റൊമാനിയ 2
റൊമാനിയ 3
ഡ്രാക്കുളക്കൊട്ടയിൽ
ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കൊട്ടാരത്തിൽ
റുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.