From Wikipedia, the free encyclopedia
സസ്തനികളെ വർഗ്ഗീകരിച്ചിരിക്കുന്നതിലെ ഒരു നിരയാണ് പ്രൊബോസിഡേ (Proboscidea). (from the Greek προβοσκίς and the Latin proboscis). ഇന്നുള്ളതിൽ ഏക കുടുംബമായ Elephantidae -യും നിരവധി വംശനാശം വന്ന കുടുംബങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. 1811-ൽ J. Illiger ആണ് ഈ നിരയെ ആദ്യമായി വിവരിച്ചത്. തുമ്പിക്കൈയുള്ള സസ്തനികളാണ് ഇതിൽ ഉണ്ടായിരുന്നത്.[1][2] പിന്നീട് കൊമ്പുകളും ബലമാർന്ന തുമ്പിക്കൈകളും ഇവയുടെ സവിശേഷതയായി എണ്ണി. ആദ്യകാലത്ത് വികാസം പ്രാപിക്കാത്ത തുമ്പിക്കൈകൾ ആയിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. കരയിൽ ജീവിച്ച ഏറ്റവും വലിയ ജീവിയെന്നു കരുതുന്ന Palaeoloxodon namadicus ഈ നിരയിൽ ആയിരുന്നു ഉണ്ടായിരുന്നത്, അതിന് പല ദിനോസറുകളെയും അപേക്ഷിച്ച് 22 ടൺ ഭാരവും 2 മീറ്റർ ഷോൾഡർ ഉയരവും ഉണ്ടായിരുന്നതായി കരുതുന്നു.[3]
പ്രൊബോസിഡേ | |
---|---|
ഇന്ത്യൻ ആന | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Superorder: | Afrotheria |
Order: | |
എറീത്തേറിയം, ആണ് ഏറ്റവും പുരാതനമായി അറിയപ്പെടുന്ന അംഗം, പിന്നീട് [4]ഒരു കുറുക്കന്റെ മാത്രം വലിപ്പമുള്ള ഫോസ്ഫാതേറിയവും, രണ്ടിനെയും മൊറോക്കോയിലെ പാലിയോസീൻ നിക്ഷേപങ്ങളിൽ നിന്നാണു കണ്ടെത്തിയത്..
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.