എം.ജി. രാമചന്ദ്രൻ
എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളു / From Wikipedia, the free encyclopedia
എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ (തമിഴ്: மருதூர் கோபால இராமச்சந்திரன்) (ജനുവരി 17, 1917–ഡിസംബർ 24, 1987[1]), (പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും 1977 മുതൽ തന്റെ മരണം വരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു. 1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.[2]
വസ്തുതകൾ എം.ജി. രാമചന്ദ്രൻBR HD, തമിഴ്നാടിന്റെ മുഖ്യമന്ത്രി ...
എം.ജി. രാമചന്ദ്രൻ BR HD | |
---|---|
எம். ஜி. ராமச்சந்திரன் | |
തമിഴ്നാടിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 9 ജൂൺ 1980 – 24 ഡിസംബർ 1987 | |
മുൻഗാമി | പ്രസിഡന്റ് ഭരണം |
പിൻഗാമി | വി.ആർ. നെടുഞ്ചെഴിയൻ (ആക്ടിങ്) |
ഓഫീസിൽ 30 ജൂൺ 1977 – 17 ഫെബ്രുവരി 1980 | |
മുൻഗാമി | പ്രസിഡന്റ് ഭരണം |
പിൻഗാമി | പ്രസിഡന്റ് ഭരണം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മരത്തൂർ ഗോപാല രാമചന്ദ്രൻ (1917-01-17)17 ജനുവരി 1917 കാൻഡി, ബ്രിട്ടീഷ് സിലോൺ (ഇപ്പോൾ ശ്രീലങ്ക) |
മരണം | 24 ഡിസംബർ 1987(1987-12-24) (പ്രായം 70) മദ്രാസ്, (ഇപ്പോൾ ചെന്നൈ, തമിഴ്നാട്), ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളികൾ | തങ്കമണി (1942-ൽ അന്തരിച്ചു) സതാനന്ദവതി (1962-ൽ അന്തരിച്ചു) വി.എൻ. ജാനകി (1996-ൽ അന്തരിച്ചു) |
മാതാപിതാക്കൾ |
|
ബന്ധുക്കൾ | എം.ജി. ചക്രപാണി (സഹോദരൻ) |
ജോലി | നടൻ, സംവിധായകൻ, നിർമ്മാതാവ്, രാഷ്ട്രീയനേതാവ് |
അവാർഡുകൾ | ഭാരത രത്നം (1988) ഓണററി ഡോക്ടറേറ്റ് (1974) |
അടയ്ക്കുക