എം.ജി. ചക്രപാണി
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മരുത്തൂർ ഗോപാല ചക്രപാണി (ജീവിതകാലം: 13 ജനുവരി 1911 - 17 ഓഗസ്റ്റ് 1986), തമിഴ് ചലച്ചിത്രമേഖല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു ചലച്ചിത്ര താരമായിരുന്നു. പൊതുവായി ഏട്ടൻ എന്ന അപരനാമത്തിൽ (മലയാളത്തിലെ "മൂത്ത സഹോദരൻ") അറിയപ്പെട്ടിരുന്ന അദ്ദേഹം ചലച്ചിത്രതാരം, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന എം. ജി. രാമചന്ദ്രന്റെ ജ്യേഷ്ഠനായിരുന്നു.[1]
വസ്തുതകൾ എം.ജി. ചക്രപാണി, ജനനം ...
എം.ജി. ചക്രപാണി | |
---|---|
പ്രമാണം:M. G. Chakrapani.jpg | |
ജനനം | മരുത്തൂർ ഗോപാല ചക്രപാണി (1911-01-13)13 ജനുവരി 1911 |
മരണം | 17 ഓഗസ്റ്റ് 1986(1986-08-17) (പ്രായം 75) |
മറ്റ് പേരുകൾ | Yettan |
തൊഴിൽ | Actor, producer |
സജീവ കാലം | 1936–1986 |
ജീവിതപങ്കാളി(കൾ) | മീനാക്ഷി ചക്രപാണി |
കുട്ടികൾ | 10 |
മാതാപിതാക്ക(ൾ) | ഗോപാലമേനോൻ (പിതാവ്) സത്യഭാമ (മാതാവ്) |
ബന്ധുക്കൾ | എം.ജി. രാമചന്ദ്രൻ (സഹോദരൻ) |
അടയ്ക്കുക