വടവന്നൂർ

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

വടവന്നൂർmap

10°38′30″N 76°41′30″E

വസ്തുതകൾ
വാടവന്നൂർ
Map of India showing location of Kerala
വാടവന്നൂർ
Location of വാടവന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)
കോഡുകൾ
അടയ്ക്കുക

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക്‌ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ ആണ് വടവന്നൂർ പഞ്ചയത്ത് കൊല്ലങ്കോട് പട്ടണത്തിനു തൊട്ട് അടുത്താണ് വടവന്നൂർ .പ്രധാനമായും തീയ്യർ, നായർ സമുധായളാണു ഈ ദേശത്തു താമശിക്കുന്നത്. കൂടാതെ മറ്റു സമുദായങ്ങളായ ചെരുമ,പാണ, തുടങ്ങിയ മറ്റു വിഭാഗങളും കൂടുതലായി ഇവിടെ വസിക്കുന്നു. പ്രധാന തൊഴിൽ നെൽ‌കൃഷി.

ക്ഷേത്രങ്ങൾ

  • തിരുവില്ലൊമ്പട്ട ക്ഷെത്രം.
  • പൊക്കുന്നി ശിവക്ഷെത്രം,
  • മന്നതു ഭഗവതി,മഴൂർഭഗവതി,
  • പുതുക്കിലിക്കാവു അമ്പലം
  • sreenarayana moorthy kshethram pilappully

ഉത്സവങ്ങൾ

രണ്ട് വർഷത്തിൽ‍ ഒരിക്കൽ നടക്കുന്ന കുമ്മാട്ടി, കലി, വേല.


Wikiwand - on

Seamless Wikipedia browsing. On steroids.