ഇഗ്വാസു നദി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് ഇഗ്വാസു നദി. പോർച്ചുഗീസ് ഭാഷയിലും സ്പാനിഷ് ഭാഷയിലും റിയോ ഇഗ്വാസു എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇഗ്വാസു നദി | |
Iguaçu, Río Iguazú, Iguassu | |
The river directly above Iguazu Falls | |
രാജ്യങ്ങൾ | Brazil, Argentina |
---|---|
Part of | Paraná River basin |
പോഷക നദികൾ | |
- ഇടത് | Rio Negro (Iguazu), Rio Xopim |
- വലത് | Rio de Areia |
പട്ടണങ്ങൾ | Curitiba, Campo Largo, Paraná, Foz do Iguaçu |
Landmark | Iguazu Falls |
സ്രോതസ്സ് | Serra do Mar |
- സ്ഥാനം | Near Curitiba, Paraná, Brazil |
- ഉയരം | 1,200 മീ (3,937 അടി) |
- നിർദേശാങ്കം | 25°23′30″S 49°00′11″W |
അഴിമുഖം | Paraná River |
- സ്ഥാനം | Foz do Iguaçu, Misiones Province and Paraná, border between Argentina and Brazil |
- ഉയരം | 110 മീ (361 അടി) |
- നിർദേശാങ്കം | 25°35′33″S 54°35′30″W [1] |
നീളം | 1,320 കി.മീ (820 മൈ), East-west |
നദീതടം | 62,000 കി.m2 (23,938 ച മൈ) |
Discharge | for Iguazu Falls |
- ശരാശരി | 1,746 m3/s (61,659 cu ft/s) |
- max | 12,799 m3/s (451,992 cu ft/s) |
- min | 200 m3/s (7,063 cu ft/s) |
സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി 1320 കിലോമീറ്ററോളം പടിഞ്ഞാറോട്ട് ഒഴുകി പരഗ്വെ, അർജന്റീന, ബ്രസീൽ എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തി പ്രദേശമായ ട്രിപ്പിൾ ഫ്രോണ്ടിയറിൽ വെച്ച് പരാന നദിയിൽ ലയിക്കുന്നു. പരാനയിൽ ലയിക്കുന്നതിന് ഏതാനും മീറ്റർ മുകളിൽ ഒരു പീഠഭൂമിയിൽ വെച്ചാണ് പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടം ഉണ്ടാകുന്നത്. വെള്ളച്ചാട്ടത്തിന്റെ പ്രധാനമ ഭാഗം അർജന്റീനയിലും ബാക്കി ബ്രസീലിലുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.