പരാന നദി
തെക്കേ അമേരിക്കയിലെ ഒരു നദി From Wikipedia, the free encyclopedia
തെക്കേ അമേരിക്കയിലെ ഒരു നദി From Wikipedia, the free encyclopedia
തെക്കൻ മധ്യ തെക്കേ അമേരിക്കയിലെ ഒരു നദിയാണ് പരാന നദി. (സ്പാനിഷ് ഉച്ചാരണം: [ˈri.o paɾaˈna], പോർച്ചുഗീസ്: Rio Paraná, Guarani: Ysyry Parana) ബ്രസീൽ, പരാഗ്വേ, അർജന്റീന എന്നീ രാജ്യങ്ങളിലൂടെ 4,880 കിലോമീറ്റർ (3,030 മൈൽ) സഞ്ചരിക്കുന്നു.[3] തെക്കേ അമേരിക്കൻ നദികൾക്കിടയിൽ ആമസോൺ നദിയുടെ മാത്രം നീളത്തിൽ ഇത് രണ്ടാം സ്ഥാനത്താണ്. ടുപി ഭാഷയിൽ നിന്ന് വന്നതും "കടൽ പോലെ" (അതായത് "കടൽ പോലെ വലുത്") എന്നർത്ഥം വരുന്ന "പാരാ റെഹെ ഒനവ" എന്ന പദത്തിന്റെ ചുരുക്കമാണ് പരാന എന്ന പേര്. ഇത് ആദ്യം പരാഗ്വേ നദിയുമായി ലയിക്കുകയും തുടർന്ന് ഉറുഗ്വേ നദിയുമായി താഴേയ്ക്ക് റിയോ ഡി ലാ പ്ലാറ്റ രൂപപ്പെടുകയും അറ്റ്ലാന്റിക് മഹാ സമുദ്രത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു.
പരാന നദി | |
---|---|
മറ്റ് പേര് (കൾ) | Rio Paraná, Río Paraná |
Country | Argentina, Brazil, Paraguay |
Region | South America |
Physical characteristics | |
പ്രധാന സ്രോതസ്സ് | Paranaíba River Rio Paranaíba, Minas Gerais, Brazil 1,148 മീ (3,766 അടി) 19°13′21″S 46°10′28″W[1] |
രണ്ടാമത്തെ സ്രോതസ്സ് | Rio Grande Bocaina de Minas, Minas Gerais, Brazil 22°9′56″S 44°23′38″W |
നദീമുഖം | Rio de la Plata Atlantic Ocean, Argentina, Uruguay 0 മീ (0 അടി) 34°0′5″S 58°23′37″W[2] |
നീളം | 4,880 കി.മീ (3,030 മൈ)[3] |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 2,582,672 കി.m2 (2.779965×1013 sq ft) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.