അസ്വാൻ
From Wikipedia, the free encyclopedia
ഈജിപ്തിനു തെക്കായി അസ്വാൻ ഗവർണ്ണറേറ്റിന്റെ തലസ്ഥാന നഗരമാണ് അസ്വാൻ (/æsˈwɑːn, ɑːs-/, also US: /ˈæswɑːn, ˈɑːs-, ˈæz-/;[1][2][3][4] അറബി: أسوان [ʔɑsˈwɑːn]; Coptic: Ⲥⲟⲩⲁⲛ pronounced [swaːn]).
വസ്തുതകൾ അസ്വാൻ أسوان (Arabic) Ⲥⲟⲩⲁⲛ (Coptic), രാജ്യം ...
അസ്വാൻ | |||||||||
---|---|---|---|---|---|---|---|---|---|
നഗരം | |||||||||
മുകളിൽനിന്ന്: ഇടത്തുനിന്ന് വലത്തേയ്ക്ക്: ഫിലേ ദ്വീപ്, Khattarah Bridge, Aswan Old Town Souk, Philae temple pavilion, Aswan Fatimid Cemetery, എലിഫന്റൈൻ ദ്വീപ്, നൂബിയൻ മ്യൂസിയം | |||||||||
Coordinates: 24°05′20″N 32°53′59″E | |||||||||
രാജ്യം | ഈജിപ്ത് | ||||||||
ഗവർണ്ണറേറ്റ് | അസ്വാൻ | ||||||||
ഉയരം | 194 മീ(636 അടി) | ||||||||
(2021) | |||||||||
• ആകെ | 3,51,332 | ||||||||
സമയമേഖല | UTC+2 (EST) | ||||||||
ഏരിയ കോഡ് | (+20) 97 |
അടയ്ക്കുക
ഈജിപ്തിലേ മൂന്നാമത്തെ വലിയ നഗരവുമാണ് അസ്സ്വാൻ. ലോകപ്രശസ്തമായ അസ്സ്വാൻ അണക്കെട്ട് ഇവിടെയാണുള്ളത്. നയിൽ നദിയുടെ തീരത്താണ് അസ്സ്വാൻ നഗരം നിലകൊള്ളുന്നത്.