![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/c/ce/Female22.jpg/640px-Female22.jpg&w=640&q=50)
22 ഫീമെയിൽ കോട്ടയം
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ആശിഖ് അബു സംവിധാനം ചെയ്ത് 2012 ഏപ്രിൽ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 22 ഫീമെയിൽ കോട്ടയം. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം പ്രതാപ് പോത്തൻ, സത്താർ എന്നിവരും അഭിനയിച്ചിരിക്കുന്നു. അഭിലാഷ് എസ്. കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഫിലിം ബ്രൂവറിയുടെ ബാനറിൽ ഒ.ജി. സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.
വസ്തുതകൾ 22 ഫീമെയിൽ കോട്ടയം, സംവിധാനം ...
22 ഫീമെയിൽ കോട്ടയം | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ആശിഖ് അബു |
നിർമ്മാണം | ഒ.ജി. സുനിൽ |
രചന | അഭിലാഷ് എസ്. കുമാർ ശ്യാം പുഷ്കരൻ |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ റിമ കല്ലിങ്കൽ |
സംഗീതം | റെക്സ് വിജയൻ ബിജിബാൽ അവിയൽ |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | ഫിലിം ബ്രൂവറി |
വിതരണം | ഷെണോയ് സിനിമാക്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2.5 കോടി |
സമയദൈർഘ്യം | 122 മിനിറ്റ് |
അടയ്ക്കുക