![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9f/Fahadh_Faasil_at_Kuttanpillayude_Sivarathri_Audio_launch.jpg/640px-Fahadh_Faasil_at_Kuttanpillayude_Sivarathri_Audio_launch.jpg&w=640&q=50)
ഫഹദ് ഫാസിൽ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു നടനും നിർമാതാവും ആണ് ഫഹദ് ഫാസിൽ (ജനനം: 8 ഓഗസ്റ്റ് 1982). ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള ഫഹദ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ ഫഹദ് ഫാസിൽ, ജനനം ...
ഫഹദ് ഫാസിൽ | |
---|---|
![]() ഫഹദ് ഫാസിൽ 2018ഇൽ | |
ജനനം | അബ്ദുൽ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിൽ (1982-08-08) ഓഗസ്റ്റ് 8, 1982 (41 വയസ്സ്)[1] |
മറ്റ് പേരുകൾ | ഷാനു |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ് |
സജീവ കാലം | 2002 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | നസ്രിയ നസീം[2] (2014മുതൽ) |
മാതാപിതാക്ക(ൾ) | ഫാസിൽ റോസിന ഫാസിൽ |
ബന്ധുക്കൾ | ഫർഹാൻ ഫാസിൽ (സഹോദരൻ) |
അടയ്ക്കുക