ഹോറ്റ്സിൻ
From Wikipedia, the free encyclopedia
തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരിനം പക്ഷിയാണ് ഹോറ്റ്സിൻ (ഇംഗ്ലീഷ്: Hoatzin) (ശാസ്ത്രനാമം: ഒപ്പിസ്തകോമസ് ഹോസിൻ). ഒപ്പിസ്തകോമിഡേ കുടുബത്തിലെ ഒരേയൊരു സ്പീഷീസാണിത്.[2] ഗയാനയുടെ ദേശീയ പക്ഷിയാണിത്.
വസ്തുതകൾ ഹോറ്റ്സിൻ Hoatzin Temporal range: Miocene-recent, പരിപാലന സ്ഥിതി ...
ഹോറ്റ്സിൻ Hoatzin Temporal range: Miocene-recent | |
---|---|
At Manu National Park, Peru | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Opisthocomiformes |
Family: | Opisthocomidae |
Genus: | Opisthocomus Illiger, 1811 |
Species: | O. hoazin |
Binomial name | |
Opisthocomus hoazin (Müller, 1776) | |
Range | |
Synonyms | |
Phasianus hoazin Müller, 1776 |
അടയ്ക്കുക