ജൊഹൻ കാൾ വിൽഹെം ഇല്ലിഗേർ
From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു പ്രാണിപഠനശാസ്ത്രകാരനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു Johann Karl Wilhelm Illiger (19 നവംബർ 1775 – 10 മെയ് 1813). ഇദ്ദേഹം പ്രാണിശാസ്ത്രജ്ഞനായ Johann Christian Ludwig Hellwig ന്റെ കീഴിൽ അഭ്യസിക്കുകയും പിന്നീട് Johann Centurius Hoffmannsegg -ന്റെ ജന്തുശാസ്ത്രശേഖരത്തിൽ പഠനം നടത്തുകയും ചെയ്തു.[1] 1810 -ൽ രൂപീകരണം മുതൽ മരിക്കുന്നതുവരെ ബർളിൻ പ്രകൃതിശാസ്ത്രമ്യൂസിയത്തിന്റെ (അന്ന് "zoological museum") ഡയറക്ടരും പ്രഫസറും ആയിരുന്നു അദ്ദേഹം.[2][3]
Johann Karl Wilhelm Illiger | |
---|---|
ജനനം | (1775-11-19)19 നവംബർ 1775 Braunschweig |
മരണം | 10 മേയ് 1813(1813-05-10) (പ്രായം 37) |
ദേശീയത | German |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | Zoological Museum in Berlin |
ലിനിയൻ സിസ്റ്റത്തെ പരിഷ്കരിച്ച "Prodromus systematis mammalium et avium" (1811) - ന്റെ സ്രഷ്ടാവാണ് ഇദ്ദേഹം0 [4][5] "കുടുംബം" എന്ന സങ്കൽപ്പത്തിന്റെ ഏറ്റവും വലിയ സ്വാധീനമായിരുന്നു ഈ ഗ്രന്ഥം. "Illiger's Magazine" എന്ന് വ്യാപകമായി അറിയപ്പെട്ട "Magazin für Insektenkunde" -ന്റെ എഡിറ്ററും അദ്ദേഹമായിരുന്നു.[6]
In 1811 he introduced the taxonomic order Proboscidea for elephants, the American mastodon and the wooly mammoth.[7] He also described the subspecies Odobenus rosmarus divergens, commonly known as the Pacific walrus.[8] Illiger's macaw (Promolius maracana; Vieillot, 1816) and Illiger's saddle-back tamarin (Saguinus fuscicollis illigeri; Pucheran, 1845) commemorate his name.[9] The botanical genus Illigera (family Hernandiaceae) also bears his name.[10]