വി.വി. ഗിരി
സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. / From Wikipedia, the free encyclopedia
വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി(തെലുഗ്: వరాహగిరి వేంకట గిరి) (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.
വസ്തുതകൾ വരാഹഗിരി വെങ്കട ഗിരി, ഇന്ത്യയുടെ നാലാമത്തെ പ്രസിഡന്റ് ...
വരാഹഗിരി വെങ്കട ഗിരി | |
---|---|
![]() | |
ഇന്ത്യയുടെ നാലാമത്തെ പ്രസിഡന്റ് | |
ഓഫീസിൽ 1969 ഓഗസ്റ്റ് 24 – 1974 ഓഗ്സ്റ്റ് 24 | |
പ്രധാനമന്ത്രി | ഇന്ദിര ഗാന്ധി |
Vice President | ഗോപാൽ സ്വരൂപ് പാഥക് |
മുൻഗാമി | മുഹമ്മദ് ഹിദായത്തുള്ള (Acting) |
പിൻഗാമി | ഫക്രുദീൻ അലി അഹമ്മദ് |
ഇന്ത്യയുടെ താൽക്കാലിക പ്രസിഡന്റ് | |
ഓഫീസിൽ 1969 മേയ് 3 – 1969 ജൂലൈ 20 | |
പ്രധാനമന്ത്രി | ഇന്ദിര ഗാന്ധി |
മുൻഗാമി | സകീർ ഹുസൈൻ |
പിൻഗാമി | മുഹമ്മദ് ഹിദായത്തുള്ള (ആക്റ്റിംഗ്) |
ഇന്ത്യയുടെ വൈസ് പ്രസിഡന്റ് | |
ഓഫീസിൽ 1967 മേയ് 13 – 1969 മേയ് 3 | |
രാഷ്ട്രപതി | സക്കീർ ഹുസൈൻ |
മുൻഗാമി | സക്കീർ ഹുസൈൻ |
പിൻഗാമി | ഗോപാൽ സ്വരൂപ് പാഥക് |
കർണാടക ഗവർണർ | |
ഓഫീസിൽ 1965 ഏപ്രിൽ 2 – 1967 മേയ് 13 | |
മുഖ്യമന്ത്രി | സിദ്ദവനഹള്ളി നിജലിംഗപ്പ |
മുൻഗാമി | സത്യാവന്ത് മല്ലണ്ണ ശ്രീനാഗേഷ് |
പിൻഗാമി | ഗോപാൽ സ്വരൂപ് പാഥക് |
കേരള ഗവർണർ | |
ഓഫീസിൽ 1960 ജൂലൈ 1 – 1965 ഏപ്രിൽ 2 | |
മുഖ്യമന്ത്രി | പട്ടം താണുപിള്ള ആർ. ശങ്കർ |
മുൻഗാമി | ബർഗുള രാമേശ്വര റാവു |
പിൻഗാമി | അജിത്ത് പ്രസാദ് ജെയിൻ |
ഉത്തർ പ്രദേശ് ഗവർണർ | |
ഓഫീസിൽ 1956 ജൂൺ 10 – 1960 ജൂൺ 30 | |
മുഖ്യമന്ത്രി | സമ്പൂർണ്ണാനന്ത് |
മുൻഗാമി | കൻഹയ്യാലാൽ മനേക്ലാൽ മുൻഷി |
പിൻഗാമി | ബുർഗുള രാമേശ്വര റാവു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1894-08-10)10 ഓഗസ്റ്റ് 1894 ബെഹ്രാംപൂർ, മദ്രാസ് പ്രെസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ഒഡിഷയിൽ) |
മരണം | 23 ജൂൺ 1980(1980-06-23) (പ്രായം 85) മദ്രാസ്, തമിഴ് നാട്, ഇന്ത്യ (ഇപ്പോൾ ചെന്നൈ) |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1916 മുതൽ) |
മറ്റ് രാഷ്ട്രീയ അംഗത്വം | സിൻ ഫൈൻ (1916-നു മുൻപ്) |
പങ്കാളി | സരസ്വതി ബായി |
അൽമ മേറ്റർ | ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജ് |
ഒപ്പ് | ![]() |
അടയ്ക്കുക
ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.