സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)
മേയ് 13, 1967 മുതൽ മേയ് 3 1969 ന് അദ്ദേഹം മരിക്കുന്നത് വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. / From Wikipedia, the free encyclopedia
സാക്കിർ ഹുസൈൻ(ഉർദു:زاکِر حسین)(ഫെബ്രുവരി 8, 1897 - മേയ് 3 1969) മേയ് 13, 1967 മുതൽ മേയ് 3 1969 ന് അദ്ദേഹം മരിക്കുന്നത് വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.[1] ഹൈദരാബാദിലാണ് ഹുസൈൻ ജനിച്ചത്. ഇന്ത്യയിലെ പരമോന്നത പൌര ബഹുമതിയായ ഭാരതരത്ന 1963 ൽ അദ്ദേഹത്തിനു ലഭിച്ചു.[2][3]
സാക്കിർ ഹുസൈൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ സാക്കിർ ഹുസൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ സാക്കിർ ഹുസൈൻ Zakir Hussainزاکِر حسین, ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി ...
സാക്കിർ ഹുസൈൻ Zakir Hussain زاکِر حسین | |
---|---|
![]() സാക്കിർ ഹുസൈൻ | |
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി | |
ഓഫീസിൽ മേയ് 13 1967 – മേയ് 3 1969 | |
മുൻഗാമി | എസ്. രാധാകൃഷ്ണൻ |
പിൻഗാമി | വി.വി. ഗിരി |
ഇന്ത്യയുടെ ഉപരാഷ്ട്രപതി | |
ഓഫീസിൽ മേയ് 13, 1962 – മേയ് 12, 1967 | |
മുൻഗാമി | എസ്. രാധാകൃഷ്ണൻ |
പിൻഗാമി | വി.വി ഗിരി |
ബീഹാറിന്റെ ഗവർണർ | |
ഓഫീസിൽ ജൂലൈ 6, 1957 – മേയ് 11,1962 | |
മുൻഗാമി | ആർ.ആർ.ദിവാകർ |
പിൻഗാമി | എം.എ.അയ്യങ്കാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1897-02-08)ഫെബ്രുവരി 8, 1897 ഹൈദരാബാദ്, ഇന്ത്യ |
മരണം | മേയ് 3, 1969(1969-05-03) (പ്രായം 72) ഡെൽഹി ഇന്ത്യ |
രാഷ്ട്രീയ കക്ഷി | സ്വതന്ത്രൻ |
ഉയരം | 115 |
പങ്കാളി | ഷാജഹേൻ ബേഗം |
അടയ്ക്കുക