ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 3 വർഷത്തിലെ 123 (അധിവർഷത്തിൽ 124)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1494 - ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യയിലേക്കുള്ള യാത്രയിൽ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.
  • 1802 - വാഷിംഗ്ടൺ ഡി. സി. നഗരമായി.
  • 1947 - യുദ്ധാനന്തര ജാപ്പനീസ് ഭരണഘടന നിലവിൽ‌വന്നു.
  • 2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളിൽ തകർന്നു വീണ് 8 പേർ മരിക്കുന്നു.
  • 2005 - ഇറാക്കിന്റെ ചരിത്രത്തിൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.

ജനനം

  • 612 - കോൺസ്റ്റന്റൈൻ മൂന്നാമൻ, ബൈസന്റൈൻ ചക്രവർത്തി (മ. 641).

മരണം

  • 2006 - പ്രമോദ് മഹാജൻ, മുൻ രാജ്യസഭാഗം (മ. 1949).

മറ്റു പ്രത്യേകതകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.