![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d9/Burgula_Ramakrishna_Rao%252C_1952.jpg/640px-Burgula_Ramakrishna_Rao%252C_1952.jpg&w=640&q=50)
ബി. രാമകൃഷ്ണറാവു
From Wikipedia, the free encyclopedia
കേരളത്തിന്റെ ആദ്യ ഗവർണ്ണറും ഉത്തർപ്രദേശിന്റെ നാലാമത്തെ ഗവർണ്ണറുമായിരുന്നു[1] ബി. രാമകൃഷ്ണറാവു എന്ന ബർഗുല രാമകൃഷ്ണറാവു (13 മാർച്ച് 1899 - 15 സെപ്റ്റംബർ 1967). ഹൈദരബാദ് സംസ്ഥനത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ബി. രാമകൃഷ്ണറാവു ആയിരുന്നു.
വസ്തുതകൾ ഡോ. ബി. രാമകൃഷ്ണ റാവു, ഉത്തർപ്രദേശ് ഗവർണ്ണർ ...
ഡോ. ബി. രാമകൃഷ്ണ റാവു | |
---|---|
![]() | |
ഉത്തർപ്രദേശ് ഗവർണ്ണർ | |
ഓഫീസിൽ 1 ജൂലൈ 1960 - 15 ഏപ്രിൽ 1962 | |
മുൻഗാമി | വി.വി. ഗിരി |
പിൻഗാമി | Biswanath Das |
കേരള ഗവർണ്ണർ | |
ഓഫീസിൽ 22 നവംബർ 1956 – 1 ജൂലൈ 1960 | |
പിൻഗാമി | വി.വി. ഗിരി |
ഹൈദരാബാദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 1952–1956 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1899-03-13)13 മാർച്ച് 1899 Padakallu Village, Kalwakurthy, Hyderabad State, Independent Hyderabad state (ഇപ്പോൾ തെലങ്കാന, ഇന്ത്യ) |
മരണം | 15 സെപ്റ്റംബർ 1967(1967-09-15) (പ്രായം 68) |
ദേശീയത | ഇന്ത്യ |
വസതിs | ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ |
അടയ്ക്കുക