From Wikipedia, the free encyclopedia
യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ ടോപ് സ്കോർ കരസ്ഥമാക്കിയ കളിക്കാരണ് നൽകുന്ന ബഹുമതി ആണ് യൂറോപ്യൻ ഗോൾഡൻ ഷൂ. ഫുട്ബോൾ ബൂട്ടിന്റെ ഒരു ശില്പമാണ് ട്രോഫിയായി നൽകുന്നത്. 1967-68 മുതൽ ആണ് ഈ അവാർഡ് നല്കിവരുന്നത്. ഫ്രഞ്ചിൽ സോവിയർ ഡി ഓർ എന്ന പേരിൽ ആണ് ഇത് ശരിക്കും അറിയപ്പെടുന്നത്. ഇതിന്റെ വിവർത്തനം ഗോൾഡൻ ഷൂ അഥവാ ബൂട്ട് എന്നാണ്. 1996-97 സീസൺ മുതൽ യൂറോപ്യൻ സ്പോർട്സ് മീഡിയയാണ് ഈ ബഹുമതി നൽകുന്നത്. ലയണൽ മെസ്സിയാണ് അഞ്ച് തവണ ഈ അവാർഡ് കരസ്ഥമാക്കി മുന്നിൽ നിൽക്കുന്നത്.[1]
1968 നും 1991 നും ഇടയ്ക്ക്, യൂറോപ്യൻ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തികി ഈ അവാർഡ് നൽകിയത്.
^ | ഇത് സൂചിപ്പിക്കുന്നത് കളിക്കാരന്റെ ടീം ആ സീസണിൽ ലീഗിൽ വിജയിച്ചു |
കളിക്കാരൻ (X) | കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടിയെടുത്തുവെന്നത് സൂചിപ്പിക്കുന്നു |
ടീം (X) | ഈ ടീമിൽ നിന്ന് ഒരു കളിക്കാരൻ എത്ര തവണ ഈ അവാർഡ് നേടി എന്ന് സൂചിപ്പിക്കുന്നത് |
ഋതു | ദേശീയത | കളിക്കാരൻ | ക്ലബ് | ലീഗ് | ഗോളുകൾ | പോയിന്റ് |
---|---|---|---|---|---|---|
വിജയികൾ അവാർഡ് നൽകുന്നത് L'Équipe ആണ് | ||||||
1967–68 | പോർച്ചുഗൽ | യൂസേബിയോ | എസ്.എൽ. ബെൻഫിക്ക^ | Primeira Liga | 42 | —
|
1968–69 | ബൾഗേറിയ | Zhekov, PetarPetar Zhekov | CSKA Sofia^ | Parva Liga | 36 | —
|
1969–70 | ജർമ്മനി | ഗഹാർഡ് മ്യൂളർ | ബയേൺ മ്യൂണിക്ക് | Bundesliga | 38 | —
|
1970–71 | യുഗോസ്ലാവിയ | Skoblar, JosipJosip Skoblar | Marseille^ | Ligue 1 | 44 | —
|
1971–72 | ജർമ്മനി | ഗഹാർഡ് മ്യൂളർ (2) | ബയേൺ മ്യൂണിക്ക്^ (2) | Bundesliga | 40 | —
|
1972–73 | പോർച്ചുഗൽ | യൂസേബിയോ (2) | എസ്.എൽ. ബെൻഫിക്ക^ (2) | Primeira Liga | 40 | —
|
1973–74 | അർജന്റീന | Yazalde, HéctorHéctor Yazalde | Sporting CP^ | Primeira Liga | 46 | —
|
1974–75 | റൊമാനിയ | Georgescu, DuduDudu Georgescu | Dinamo București^ | Liga I | 33 | —
|
1975–76 | സൈപ്രസ് | Kaiafas, SotirisSotiris Kaiafas | Omonia Nicosia^ | First Division | 39 | —
|
1976–77 | Romania | Georgescu, DuduDudu Georgescu (2) | Dinamo București^ (2) | Liga I | 47 | —
|
1977–78 | ഓസ്ട്രിയ | Krankl, HansHans Krankl | Rapid Wien | Bundesliga | 41 | —
|
1978–79 | നെതർലൻ്റ്സ് | Kist, KeesKees Kist | AZ | Eredivisie | 34 | —
|
1979–80 | ബെൽജിയം | Vandenbergh, ErwinErwin Vandenbergh | Lierse | First Division | 39 | —
|
1980–81 | ബൾഗേറിയ | Slavkov, GeorgiGeorgi Slavkov | Botev Plovdiv | Parva Liga | 31 | —
|
1981–82 | നെതർലൻ്റ്സ് | Kieft, WimWim Kieft | Ajax^ | Eredivisie | 32 | —
|
1982–83 | പോർച്ചുഗൽ | Gomes, FernandoFernando Gomes | Porto | Primeira Liga | 36 | —
|
1983–84 | വെയ്ൽസ് | Rush, IanIan Rush | ലിവർപൂൾ^ | First Division | 32 | —
|
1984–85 | പോർച്ചുഗൽ | Gomes, FernandoFernando Gomes (2) | Porto^ (2) | Primeira Liga | 39 | —
|
1985–86 | നെതർലൻ്റ്സ് | van Basten, MarcoMarco van Basten | Ajax (2) | Eredivisie | 37 | —
|
1986–87 | ഓസ്ട്രിയ | Toni Polster[lower-alpha 1] | FK Austria Wien | Bundesliga | 39 | —
|
1987–88 | ടർക്കി | Çolak, TanjuTanju Çolak | Galatasaray^ | Süper Lig | 39 | —
|
1988–89 | റൊമാനിയ | Mateuț, DorinDorin Mateuț | Dinamo București (3) | Liga I | 43 | —
|
1989–90 | മെക്സിക്കോ | Sanchez, HugoHugo Sánchez | റിയൽ മഡ്രിഡ്^ | La Liga | 38 | —
|
ബൾഗേറിയ | Stoichkov, HristoHristo Stoichkov | CSKA Sofia^ (2) | A PFG | |||
1990–91[lower-alpha 2] | യുഗോസ്ലാവിയ | Pancev, DarkoDarko Pančev | Red Star Belgrade^ | First League | 34 | —
|
Winners were initially not awarded | ||||||
1991–92 | സ്കോട്ട്ലൻഡ് | McCoist, AllyAlly McCoist | Rangers^ | Premier Division | 34 | —
|
1992–93 | സ്കോട്ട്ലൻഡ് | McCoist, AllyAlly McCoist (2) | Rangers^ (2) | Premier Division | 34 | —
|
1993–94 | വെയ്ൽസ് | Taylor, DavidDavid Taylor | Porthmadog | League of Wales | 43 | —
|
1994–95 | അർമേനിയ | Avetisyan, ArsenArsen Avetisyan | Homenetmen | Premier League | 39 | —
|
1995–96 | ജോർജ്ജിയ | Endeladze, ZviadZviad Endeladze | Margveti | Umaglesi Liga | 40 | —
|
Winners were awarded by European Sports Media | ||||||
1996–97 | ബ്രസീൽ | Ronaldo | ബാഴ്സലോണ | La Liga | 34 | 68 |
1997–98 | ഗ്രീസ് | Machlas, NikosNikos Machlas | Vitesse Arnhem | Eredivisie | 34 | 68 |
1998–99 | ബ്രസീൽ | Jardel, MárioMário Jardel | Porto (3) | Primeira Liga | 36 | 72 |
1999–2000 | ഇംഗ്ലണ്ട് | Phillips, KevinKevin Phillips | സണ്ടർലന്റ് | Premier League | 30 | 60 |
2000–01 | സ്വീഡൻ | Larsson, HenrikHenrik Larsson | Celtic^ | Premier League | 35 | 52.5 |
2001–02 | ബ്രസീൽ | Jardel, MárioMário Jardel (2) | Sporting CP^ (2) | Primeira Liga | 42 | 84 |
2002–03 | നെതർലൻ്റ്സ് | Makaay, RoyRoy Makaay | Deportivo La Coruña | La Liga | 29 | 58 |
2003–04 | ഫ്രാൻസ് | Henry, ThierryThierry Henry | ആഴ്സണൽ^ | Premier League | 30 | 60 |
2004–05 | ഫ്രാൻസ് | Henry, ThierryThierry Henry (2) | ആഴ്സണൽ(2) | Premier League | 25 | 50 |
ഉറുഗ്വേ | ഡീഗോ ഫോർലാൻ | Villarreal | La Liga | |||
2005–06 | ഇറ്റലി | Toni, LucaLuca Toni | Fiorentina | Serie A | 31 | 62 |
2006–07 | ഇറ്റലി | Totti, FrancescoFrancesco Totti | റോമ | Serie A | 26 | 52 |
2007–08 | പോർച്ചുഗൽ | ക്രിസ്റ്റ്യാനോ റൊണാൾഡോ | മാഞ്ചസ്റ്റർ യുണൈറ്റഡ്^ | Premier League | 31 | 62 |
2008–09 | ഉറുഗ്വേ | ഡീഗോ ഫോർലാൻ (2) | Atlético Madrid | La Liga | 32 | 64 |
2009–10 | അർജന്റീന | ലയണൽ മെസ്സി | ബാഴ്സലോണ^ (2) | La Liga | 34 | 68 |
2010–11 | പോർച്ചുഗൽ | ക്രിസ്റ്റ്യാനോ റൊണാൾഡോ (2) | റിയൽ മഡ്രിഡ്(2) | La Liga | 40 | 80 |
2011–12 | അർജന്റീന | ലയണൽ മെസ്സി (2) | ബാഴ്സലോണ (3) | La Liga | 50 | 100 |
2012–13 | അർജന്റീന | ലയണൽ മെസ്സി (3) | ബാഴ്സലോണ^ (4) | La Liga | 46 | 92 |
2013–14 | ഉറുഗ്വേ | ലൂയിസ് സുവാരസ് | ലിവർപൂൾ (2) | Premier League | 31 | 62 |
പോർച്ചുഗൽ | ക്രിസ്റ്റ്യാനോ റൊണാൾഡോ (3) | റിയൽ മഡ്രിഡ്(3) | La Liga | |||
2014–15 | പോർച്ചുഗൽ | ക്രിസ്റ്റ്യാനോ റൊണാൾഡോ (4)[4] | റിയൽ മഡ്രിഡ് (4) | La Liga | 48 | 96 |
2015–16 | ഉറുഗ്വേ | ലൂയിസ് സുവാരസ് (2) | ബാഴ്സലോണ^ (5) | La Liga | 40 | 80 |
2016–17 | അർജന്റീന | ലയണൽ മെസ്സി (4) | ബാഴ്സലോണ (6) | La Liga | 37 | 74 |
2017–18 | അർജന്റീന | ലയണൽ മെസ്സി (5) | ബാഴ്സലോണ^ (7) | La Liga | 34 | 68 |
Rank | Player | League | Club | Goals | Points |
---|---|---|---|---|---|
1 | ലയണൽ മെസ്സി | La Liga | എഫ്.സി. ബാഴ്സലോണ | 34 | 68 |
2 | Mohamed Salah | Premier League | ലിവർപൂൾ എഫ്.സി. | 32 | 64 |
3 | ഹാരി കെയ്ൻ | Premier League | ടോട്ടനം ഹോട്ട്സ്പർ എഫ്.സി. | 30 | 60 |
4 | Ciro Immobile | Serie A | Lazio | 29 | 58 |
Mauro Icardi | Serie A | ഇന്റർ മിലാൻ | |||
റോബർട്ട് ലെവൻഡോവ്സ്കി | Bundesliga | എഫ്. സി. ബയേൺ മ്യൂണിക്ക് | |||
7 | എഡിൻസൺ കവാനി | Ligue 1 | Paris Saint-Germain | 28 | 56 |
8 | ക്രിസ്റ്റ്യാനോ റൊണാൾഡോ | La Liga | റിയൽ മഡ്രിഡ് | 26 | 52 |
9 | Jonas | Primeira Liga | Benfica | 34 | 51 |
10 | ലൂയിസ് സുവാരസ് | La Liga | എഫ്.സി. ബാഴ്സലോണ | 25 | 50 |
ബാർസലോണ ക്ലബ്ബിൽ കളിച്ചാണ് അഞ്ച് തവണ ലയണൽ മെസ്സി അവാർഡ് നേടിയത്.
കളിക്കാരൻ | ജന്മദിനം | നമ്പർ | സീസണുകൾ | ലഭിച്ച തവണ / വയസ് |
---|---|---|---|---|
ലയണൽ മെസ്സി | 24 June 1987 | 6 | 2009–10, 2011–12, 2012–13, 2016–17, 2017–18 | 2, 3, 4, 5 golden shoe when 24, 26, 29, 30 years old, respectively |
ക്രിസ്റ്റ്യാനോ റൊണാൾഡോ | 5 February 1985 | 4 | 2007–08, 2010–11, 2013–14 (shared), 2014–15 | 2, 3, 4 golden shoe when 26, 29, 30 years old, respectively |
യൂസേബിയോ | 25 January 1942 | 2 | 1967–68, 1972–73 | 31 |
ഗഹാർഡ് മ്യൂളർ | 3 November 1945 | 2 | 1969–70, 1971–72 | 26 |
Georgescu, DuduDudu Georgescu | 1 September 1950 | 2 | 1974–75, 1976–77 | 26 |
Gomes, FernandoFernando Gomes | 22 November 1956 | 2 | 1982–83, 1984–85 | 28 |
McCoist, AllyAlly McCoist | 24 September 1962 | 2 | 1991–92, 1992–93 | 30 |
Jardel, MárioMário Jardel | 18 September 1973 | 2 | 1998–99, 2001–02 | 28 |
Henry, ThierryThierry Henry | 17 August 1977 | 2 | 2003–04, 2004–05 (shared) | 28 |
Forlán, DiegoDiego Forlán | 19 May 1979 | 2 | 2004–05 (shared), 2008–09 | 30 |
Suarez, LuisLuis Suárez | 24 January 1987 | 2 | 2013–14 (shared), 2015–16 | 29 |
Team | Total | Players |
---|---|---|
എഫ്.സി. ബാഴ്സലോണ | 7 | 3 |
റിയൽ മഡ്രിഡ് | 4 | 2 |
Dinamo București | 3 | 2 |
Porto | 3 | 2 |
CSKA Sofia | 2 | 2 |
ലിവർപൂൾ എഫ്.സി. | 2 | 2 |
Ajax | 2 | 2 |
Sporting CP | 2 | 2 |
ആഴ്സണൽ എഫ്.സി. | 2 | 1 |
എഫ്. സി. ബയേൺ മ്യൂണിക്ക് | 2 | 1 |
Benfica | 2 | 1 |
Rangers | 2 | 1 |
Homenetmen | 1 | 1 |
Austria Wien | 1 | 1 |
Rapid Wien | 1 | 1 |
Lierse | 1 | 1 |
Botev Plovdiv | 1 | 1 |
Omonia Nicosia | 1 | 1 |
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി. | 1 | 1 |
സണ്ടർലന്റ് എ.എഫ്.സി. | 1 | 1 |
Marseille | 1 | 1 |
Zestafoni | 1 | 1 |
Fiorentina | 1 | 1 |
എ.എസ്.റോമ | 1 | 1 |
AZ | 1 | 1 |
Vitesse | 1 | 1 |
Celtic | 1 | 1 |
Atlético Madrid | 1 | 1 |
Deportivo La Coruña | 1 | 1 |
Villarreal | 1 | 1 |
Galatasaray | 1 | 1 |
Porthmadog | 1 | 1 |
Red Star Belgrade | 1 | 1 |
ദേശീയത | മോതം | കളിക്കാരൻ(മാർ) |
---|---|---|
പോർച്ചുഗൽ | 8 | 3 |
അർജന്റീന | 6 | 2 |
നെതർലൻ്റ്സ് | 4 | 4 |
ഉറുഗ്വേ | 4 | 2 |
ബൾഗേറിയ | 3 | 3 |
റൊമാനിയ | 3 | 2 |
ബ്രസീൽ | 3 | 2 |
ഓസ്ട്രിയ | 2 | 2 |
ഇറ്റലി | 2 | 2 |
Wales | 2 | 2 |
യുഗോസ്ലാവിയ | 2 | 2 |
ഫ്രാൻസ് | 2 | 1 |
West Germany | 2 | 1 |
സ്കോട്ട്ലൻഡ് | 2 | 1 |
അർമേനിയ | 1 | 1 |
ബെൽജിയം | 1 | 1 |
സൈപ്രസ് | 1 | 1 |
ഇംഗ്ലണ്ട് | 1 | 1 |
Georgia | 1 | 1 |
ഗ്രീസ് | 1 | 1 |
മെക്സിക്കോ | 1 | 1 |
സ്വീഡൻ | 1 | 1 |
തുർക്കി | 1 | 1 |
ലീഗ് | മോതം | കളിക്കാർ(മാർ) |
---|---|---|
ലാ ലിഗാ | 14 | 7 |
Primeira Liga | 7 | 4 |
പ്രീമിയർ ലീഗ് | 5 | 4 |
Eredivisie | 4 | 4 |
Parva Liga | 3 | 3 |
Premier Division | 3 | 2 |
Liga I | 3 | 2 |
സീരി എ | 2 | 2 |
Bundesliga | 2 | 2 |
ബുണ്ടെസ്ലിഗാ | 2 | 1 |
Ligue 1 | 1 | 1 |
First Division | 1 | 1 |
Division A | 1 | 1 |
Süper Lig | 1 | 1 |
First League | 1 | 1 |
Premier League | 1 | 1 |
Premier League | 1 | 1 |
Umaglesi Liga | 1 | 1 |
First Division | 1 | 1 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.