ലൂയിസ് സുവാരസ്

ഉറുഗ്വേ ഫുട്ബോൾ താരം From Wikipedia, the free encyclopedia

ലൂയിസ് സുവാരസ്

ലൂയിസ് ആൽബർട്ടോ സുവാരസ് ഡിയാസ് ഒരു ഉറുഗ്വേ ഫുട്ബോൾ താരമാണ്. നിലവിൽ അദ്ദേഹം mlsൽ ഇൻ്റർ മയാമിക്ക്

വസ്തുതകൾ Personal information, Full name ...
Luis Suárez
Thumb
Suárez lining up for Uruguay in 2014
Personal information
Full name Luis Alberto Suárez Díaz[1]
Date of birth (1987-01-24) 24 ജനുവരി 1987  (38 വയസ്സ്)[1]
Place of birth Salto, Uruguay
Height 1.82 മീ (6 അടി 0 ഇഞ്ച്)[2]
Position(s) Striker
Club information
Current team
Atlético Madrid
Number 9
Youth career
2003–2005 Nacional
Senior career*
Years Team Apps (Gls)
2005–2006 Nacional 27 (10)
2006–2007 Groningen 29 (10)
2007–2011 Ajax 110 (81)
2011–2014 Liverpool 110 (69)
2014– Barcelona 191 (147)
Atlético Madrid 0 (0)
National team
2006–2007 Uruguay U20 4 (2)
2012 Uruguay U23 4 (3)
2007– Uruguay 95 (49)
*Club domestic league appearances and goals, correct as of 11 February 2018
‡ National team caps and goals, correct as of 11 October 2017
അടയ്ക്കുക

വേണ്ടി കളിക്കുന്നു.

പത്തൊൻപതാം വയസിൽ ഗോർണിൻജെൻ ക്ലബിൽ കളിക്കാനായി അദ്ദേഹം നെതർലൻഡ്സിലെത്തി. 2007 ൽ അജാക്സ് ക്ലബിലേക്ക് മാറിയ അദ്ദേഹം അവിടെ 2008-09 വർഷത്തെ ക്ലബ് പ്ലയർ ഓഫ് ദി ഇയറായി സുവാരസ് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ടീം ക്യാപ്റ്റനായിട്ടാണ് അദ്ദേഹം കളിച്ചത്. ഈ പദവിയിൽ നിന്നുകൊണ്ട് 33 കളികളിൽ നിന്നായി 35 ഗോളുകൾ അദ്ദേഹം നേടി. ഈ നേട്ടം 2009-10 സീസണിലെ ഡച്ച് ഫുട്ബോളർ ഓഫ് ദി ഇയറിന് അദ്ദേഹത്തെ അർഹനാക്കി. ആ വർഷം അദ്ദേഹത്തിന്റെ ആകെ ഗോൾ നേട്ടം 49 ആയിരുന്നു. മാത്രമല്ല കെഎൻവിബി കപ്പ് അജാക്സ് നേടുകയും ചെയ്തു. 2010-11 സീസണിൽ അജാക്സിനുവേണ്ടി തന്റെ നൂറാമത്തെ ഗോൾ സുവാരസ് നേടി.

2011 ജനുവരിയിൽ സുവാരസ് ലിവർപൂളിലെത്തി. സുവാരസിന്റെ വരവോടെ ലിവർപൂൾ പന്ത്രണ്ടാം സ്ഥാനത്തുനിന്നു ആറാം സ്ഥാനത്തേക്ക് കുതിച്ചു. 2012 ഫുട്ബോൾ ലീഗ് കപ്പിലൂടെ ലിവർപൂളിനുവേണ്ടി തന്റെ ആദ്യ കിരീടം സുവാരസ് നേടി. 2011-12 സീസണിൽ പാട്രിക് എവ്റയുമായി നടന്ന വിവാദത്തെ തുടർന്ന് 8 മത്സരങ്ങളിൽ നിന്നു സുവാരസിനെ വിലക്കിയിരുന്നു.

2007ലെ അണ്ടർ 20 ലോകകപ്പിൽ സുവാരസ് ഉറുഗ്വയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2010 ൽ ഉറുഗ്വേ സെമിയിലെത്തിയതിൽ 3 ഗോളുകളുൾപ്പെടെ നിർണായക പങ്കാണ് സുവാരസ് വഹിച്ചത്. തങ്ങളുടെ പതിനഞ്ചാമത്തെ കോപ്പ അമേരിക്ക വിജയം 2011 ൽ നേടി ഏറ്റവും കൂടൂതൽ തവണ ഈ കിരീടം നേടുന്ന രാജ്യമായി ഉറുഗ്വേ മാറിയപ്പോൾ 4 ഗോളുകളോടെ സുവാരസായിരുന്നു ടൂർണമെന്റിലെ താരം.[3]

കരിയർ സ്ഥിതിവിവരകണക്ക്

ക്ലബ്ബ്

പുതുക്കിയത്: 11 February 2018.[4][5]
കൂടുതൽ വിവരങ്ങൾ Club, Season ...
ClubSeasonLeagueCup[nb 1]League CupContinentalOtherTotal
DivisionAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Nacional 2005–06 Primera División27103[a]04[b]23412
Total 271030423412
Groningen 2006–07 Eredivisie2910212[c]14[d]33715
Total 29102121433715
Ajax 2007–08 Eredivisie3317324[e]14[d]24422
2008–09 31222110[c]54328
2009–10 3335689[f]64849
2010–11 137119[g]41[h]02412
Total 110811212321652159111
Liverpool 2010–11 Premier League134000000134
2011–12 311143433917
2012–13 332322118[f]44430
2013–14 333130103731
Total 1106995648413382
Barcelona 2014–15 La Liga27166210[g]74325
2015–16 3540459[g]85[i]65359
2016–17 3529649[g]31[j]15137
2017–18 2016536[g]02[j]03319
Total 1171012114341887180140
Career total 39327144326479392114543360
അടയ്ക്കുക
Notes
  1. Appearances in Copa Libertadores
  2. Two appearances and two goals in Primera playoffs
  3. All appearances in UEFA Cup
  4. Appearances in the Eredivisie playoffs
  5. Two appearances and one goal in UEFA Champions League, two appearances UEFA Cup
  6. Appearances in UEFA Europa League
  7. Appearances in UEFA Champions League
  8. Appearances in Johan Cruyff Shield
  9. One appearance and one goal in UEFA Super Cup, two appearances in Supercopa de España, two appearances and five goals in FIFA Club World Cup
  10. Appearances in Supercopa de España

    അന്താരാഷ്ട്ര മത്സരം

    പുതുക്കിയത്: 11 October 2017
    കൂടുതൽ വിവരങ്ങൾ Uruguay national team, Year ...
    Uruguay national team
    YearAppsGoals
    200762
    2008104
    2009123
    2010117
    20111310
    201284
    2013169
    201465
    201683
    201752
    Total9549
    അടയ്ക്കുക

    അവലംബം

    Loading related searches...

    Wikiwand - on

    Seamless Wikipedia browsing. On steroids.