മിസ്സ് വേൾഡ് 2016
From Wikipedia, the free encyclopedia
മിസ്സ് വേൾഡ്-ന്റെ 66-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2016. അമേരിക്കയിലെ വാഷിങ്ടൺ, ഡി.സി. നഗരത്തിലെ എം.ജി.എം നാഷണൽ ഹാർബറിൽ വെച്ചാണ് 2016 ഡിസംബർ 18-ന് മത്സരം നടന്നത്. സ്പെയിനിൽ നിന്നുള്ള മിറിയ ലാലഗുണ തന്റെ പിൻഗാമിയായി പോർട്ടോ റിക്കോയുടെ സ്റ്റെഫ്ഫനി ഡെൽ വാലെയെ കിരീടം അണിയിച്ചു. അമേരിക്കയെ ആധിധേയമാക്കി നടത്തിയ രണ്ടാമത്തെ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്.[1] മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.[2]
വസ്തുതകൾ തീയതി, അവതാരകർ ...
മിസ്സ് വേൾഡ് 2016 | |
---|---|
തീയതി | 18 ഡിസംബർ 2016 |
അവതാരകർ |
|
വിനോദം |
|
വേദി | എം.ജി.എം നാഷണൽ ഹാർബർ, വാഷിങ്ടൺ, ഡി.സി., അമേരിക്ക |
പ്രക്ഷേപണം |
|
പ്രവേശനം | 117 |
പ്ലെയ്സ്മെന്റുകൾ | 20 |
ആദ്യമായി മത്സരിക്കുന്നവർ | റുവാണ്ട |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | സ്റ്റെഫ്ഫനി ഡെൽ വാലെ പോർട്ടോ റിക്കോ |
← 2015 |
അടയ്ക്കുക