![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/18/Manushi_Chhillar_at_a_press_conference%252C_2017.jpg/640px-Manushi_Chhillar_at_a_press_conference%252C_2017.jpg&w=640&q=50)
മിസ്സ് വേൾഡ് 2017
From Wikipedia, the free encyclopedia
മിസ്സ് വേൾഡ് മത്സരത്തിന്റെ 67-ആമത് എഡിഷനാണ് മിസ്സ് വേൾഡ് 2017. ചൈനയിലെ സാൻ നഗരത്തിലെ സന്യ സിറ്റി അരീനയിലാണ് 2017 നവംബർ 18-നു മത്സരം നടന്നത്. ലോകമെമ്പാടുമുള്ള 118 മത്സരാർത്ഥികൾ കിരീടത്തിന് വേണ്ടി മത്സരിച്ചു. പ്യൂർട്ടോ റിക്കോയിലെ സ്റ്റെഫാനിയെ ഡെൽ വല്ലേ തന്റെ പിൻഗാമിയായ മാനുഷി ചില്ലാർ-നെ കിരീടം അണിയിച്ചു[1]. ഇതോടെ ലോക സുന്ദരി ജേതാക്കളുടെ പട്ടികയിൽ ഇന്ത്യ വെനസ്വേലക്കു ഒപ്പമെത്തി[2]
വസ്തുതകൾ തീയതി, അവതാരകർ ...
മിസ്സ് വേൾഡ് 2017 | |
---|---|
![]() മിസ്സ് വേൾഡ് 2017, മാനുഷി ചില്ലാർ | |
തീയതി | 18 നവംബർ 2017 |
അവതാരകർ |
|
വിനോദം |
|
വേദി | സന്യ സിറ്റി അരീന, സന്യ, ചൈന |
പ്രക്ഷേപണം |
|
പ്രവേശനം | 118 |
പ്ലെയ്സ്മെന്റുകൾ | 40 |
ആദ്യമായി മത്സരിക്കുന്നവർ | |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | മാനുഷി ചില്ലാർ![]() |
അടയ്ക്കുക