മാനുഷി ചില്ലാർ
മിസ് വേൾഡ് 2017 / From Wikipedia, the free encyclopedia
2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലാണ് മാനുഷി ചില്ലാർ (Manushi Chhillar) (ജനനം 14 മെയ് 1997). ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.
വസ്തുതകൾ മാനുഷി ചില്ലാർ, ജനനം ...
മാനുഷി ചില്ലാർ | |
---|---|
ജനനം | (1997-05-14) 14 മേയ് 1997 (27 വയസ്സ്) Rohtak, ഹരിയാന, ഇന്ത്യ |
വിദ്യാഭ്യാസം | സെന്റ്. തോമസ് സ്കൂൾ ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ് |
കലാലയം | ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ് |
തൊഴിൽ |
|
സജീവ കാലം | 2017–present |
ഉയരം | 1.75 m (5 ft 9 in)[1][2] |
സ്ഥാനപ്പേര് |
|
ഒപ്പ് | |
അടയ്ക്കുക