പാക്കിസ്താൻ ഇസ്ലാം
From Wikipedia, the free encyclopedia
റിപബ്ലിക് ഓഫ് പാകിസ്താനിലെ ഏറ്റവും വലിയ മതവും സ്റ്റേറ്റ് മതവും ആണ് ഇസ്ലാം. രാഷ്ട്രീയ ഇസ്ലാമിന്റെ കേന്ദ്രം എന്നും പാകിസ്താൻ അറിയപ്പെടന്നു.
ഏകദേശം 97.0% പാകിസ്താനികളും മുസ്ലിംഗളാണ്. ഇന്ത്യോനേഷ്യക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ മുസ്ലിം അംഗസംഖ്യയുള്ളത് പാകിസ്താനിലാണ്. സുന്നി വിഭാഗത്തിലുള്ളവരാണ് അതിൽ ഭൂരിഭാഗവും (75-95 %) ഷിയാ വിഭാഗത്തിലുള്ളവർ 5 മുതൽ 20 ശതമാനം വരെ കൈയ്യാളുന്നു. അഹമ്മദികൾ (ചിലർ മുസ്ലിം അല്ലാത്തവരായി കരുതുന്നു). ഒന്നുമുതൽ രണ്ടു ശതമാനം വരെ ആണ്.