From Wikipedia, the free encyclopedia
സപുഷ്പികളിലെ ഒരു നിരയാണ് കുക്കുർബിറ്റൈൽസ് (Cucurbitales). ഈ നിരയിലെ മിക്ക അംഗങ്ങളും മധ്യരേഖാപ്രദേശത്താണ് കാണപ്പെടുന്നത്. കുറ്റിച്ചെടികളും വള്ളികളും മരങ്ങളും എല്ലാം ഇവയിൽ ഉണ്ട്. പരാഗണം മിക്കപ്പോഴും പ്രാണികളാണ് നടത്തുന്നത്, കാറ്റു വഴിയും പരാഗണം നടക്കാറുണ്ട്. എട്ട് സസ്യകുടുംബങ്ങളിലായി 2600 ഓളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങൾ ബിഗോണിയേസീയിലും (1500 -ഓളം) രണ്ടാമത് കുക്കുർബിറ്റേസീയിലുമാണ്. (900 -ത്തോളം). ഈ രണ്ടുകുടുംബങ്ങളിൽ മാത്രമേ സാമ്പത്തിക പ്രാധാന്യമുള്ള അംഗങ്ങൾ ഉള്ളൂ. വെള്ളരി, കുമ്പളം, മത്തങ്ങ, തണ്ണിമത്തൻ തുടങ്ങിയവ ഈ നിരയിൽ ഉള്ളവയാണ്.
കുക്കുർബിറ്റൈൽസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Cucurbitales |
Families | |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.