![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4b/Oceanside_CA.jpg/640px-Oceanside_CA.jpg&w=640&q=50)
ഓഷ്യൻസൈഡ്
From Wikipedia, the free encyclopedia
ഓഷ്യൻസൈഡ് കാലിഫോർണിയയുടെ തെക്കൻ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പട്ടണമാണ്. കാലിഫോർണിയ സംസ്ഥാനത്തെ സാൻഡിയാഗോ കൌണ്ടിയിലെ മൂന്നാമത്തെ വലിയ പട്ടണവും കൂടിയാണിത്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 167,086 ആണ്. ഓഷ്യൻസൈഡ്, മറ്റു രണ്ടു പട്ടണങ്ങളായ കാൾസ്ബാഡ്, വിസ്റ്റ എന്നിവയും കൂടി ചേർന്ന് ഒരു ട്രിപ്പിൾസിറ്റി മേഖല രൂപീകരിച്ചിരിക്കുന്നു.
വസ്തുതകൾ Oceanside, California, Country ...
Oceanside, California | |||
---|---|---|---|
City | |||
City of Oceanside | |||
![]() Oceanside's Tyson St. Park beach | |||
| |||
![]() Location of Oceanside within San Diego County, California | |||
Coordinates: 33°12′42″N 117°19′33″W | |||
Country | ![]() | ||
State | ![]() | ||
County | ![]() | ||
Incorporated | July 3, 1888[1] | ||
• City council[2] | Mayor Jim Wood Deputy Mayor Chuck Lowery Jerome M. Kern Esther C. Sanchez Jack Feller | ||
• City treasurer | Gary M. Ernst[3] | ||
• City clerk | Zack Beck[4] | ||
• ആകെ | 42.174 ച മൈ (109.231 ച.കി.മീ.) | ||
• ഭൂമി | 41.235 ച മൈ (106.798 ച.കി.മീ.) | ||
• ജലം | 0.939 ച മൈ (2.433 ച.കി.മീ.) 2.23% | ||
ഉയരം | 66 അടി (20 മീ) | ||
• ആകെ | 1,67,086 | ||
• കണക്ക് (2013)[8] | 1,74,558 | ||
• റാങ്ക് | 3rd in San Diego County 26th in California | ||
• ജനസാന്ദ്രത | 4,000/ച മൈ (1,500/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 92049, 92051, 92052, 92054, 92056–92058 | ||
Area codes | 442/760 | ||
FIPS code | 06-53322 | ||
GNIS feature IDs | 1652761, 2411301 | ||
City flower | Crimson Lake Bougainvillea | ||
വെബ്സൈറ്റ് | www |
അടയ്ക്കുക