ഉപയോക്താവ്:Habeeb Anju
From Wikipedia, the free encyclopedia
|
ജോലി സംബന്ധമായ തിരക്കുകൾ മൂലം വിക്കി ലോകത്തുനിന്നും ഒരൽപ്പം വിട്ടു നിൽക്കുന്നു. മെയിൽ ഐഡി : lic.habeeb@gmail.com മൊബൈൽ : 9847104054 |
എ. ഹബീബ്. വിവാഹിതൻ. ഭാര്യ - അഞ്ജു. പാലക്കാട് ജില്ലയിൽ പട്ടണമധ്യത്തിൽ വിക്ടോറിയ കലാലയത്തിനടുത്ത് താരേക്കാട് അബ്ദുൽസലാം, സൈനബ ദമ്പതികളുടെ മൂന്നു മക്കളിൽ കൃത്യം നടുവിലായി ജനനം. ഒലവക്കോട് സഹകരണ കലാശാലയിൽ നിന്നും വ്യാവസായിക ബിരുദത്തിനു ശേഷം ഒന്നര വർഷം കേരള സർക്കാർ അധോമണ്ഡലഗുമസ്തനായി ജോലി ചെയ്തു. 2007 മുതൽ കേന്ദ്രസർക്കാർ പൊതുമേഖലാ നഷ്ടോത്തരവാദ സ്ഥാപനത്തിൽ ആലത്തൂർ വികസന അധികാരി ആയി പ്രവർത്തിച്ചു വരുന്നു. |
വിക്കീല് വന്നശേഷം ഈയടുത്തായിട്ട് ഒരു അസുഖോം കൂടി തൊടങ്ങി. ബ്ലോഗിംഗ്. ചുമ്മാ ഒരു കുഞ്ഞു കാലെടുത്തുവച്ചിട്ടേയുള്ളൂ.. വായിക്കാൻ ധൈര്യപ്പെടുന്നവർക്ക് വേണ്ടി.... ലിങ്ക് ഇതാ |