ആയത്തുല്ല അലി ഖാംനഇ
From Wikipedia, the free encyclopedia
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമാണ് ആയത്തുല്ല അലി ഖാമെനെയി (ജനനം: ജൂലൈ 17, 1939 ഖുറാസാൻ മശ്ഹദ്). ആദരി വംശജനായ ഖാമെനെയിയുടെ കുടുംബവേരുകൾ അസർബൈജാനിലേക്ക് നീളുന്നു.
വസ്തുതകൾ അലി ഹുസൈനി ഖാമെനെയി علی حسینی خامنهای, 2nd Supreme Leader of Iran ...
അലി ഹുസൈനി ഖാമെനെയി علی حسینی خامنهای | |
---|---|
2nd Supreme Leader of Iran | |
പദവിയിൽ | |
ഓഫീസിൽ 4 ജൂൺ 1989 | |
രാഷ്ട്രപതി | അക്ബർ ഹാഷിമി റഫ്സഞ്ചാനി മുഹമ്മദ് ഖാതമി മഹ്മൂദ് അഹ്മദീനെജാദ് |
മുൻഗാമി | ആയത്തുല്ല ഖുമൈനി |
3rd President of Iran | |
ഓഫീസിൽ 2 October 1981 – 2 August 1989 | |
Leader | ആയത്തുല്ല ഖുമൈനി |
മുൻഗാമി | Mohammad Ali Rajai |
പിൻഗാമി | അക്ബർ ഹാഷിമി റഫ്സഞ്ചാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1939-07-17) 17 ജൂലൈ 1939 (84 വയസ്സ്) Mashhad, Razavi Khorasan Province, Iran |
രാഷ്ട്രീയ കക്ഷി | CCA IRP |
പങ്കാളി | Banu Khojasteh (1964[1]-) |
കുട്ടികൾ | 6[2] children |
അടയ്ക്കുക