മശ്ഹദ്
From Wikipedia, the free encyclopedia
വസ്തുതകൾ Mashhadمشهد സനാബാദ്, Country ...
Mashhad مشهد സനാബാദ് | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
| ||||||||
| ||||||||
Motto(s): City of Paradise (Shahr-e Behesht) | ||||||||
Coordinates: 36°18′N 59°36′E | ||||||||
Country | ഇറാൻ | |||||||
Province | Razavi Khorasan | |||||||
County | Mashhad | |||||||
Bakhsh | Central | |||||||
Mashhad-Sanabad-Toos | 818 AD | |||||||
• Mayor | Mohammad Reza Kalaie | |||||||
• City Council | Chairperson Mohammad Reza Heydari | |||||||
• City | 351 ച.കി.മീ.(136 ച മൈ) | |||||||
ഉയരം | 995 മീ(3,264 അടി) | |||||||
(2016 census) | ||||||||
• നഗരപ്രദേശം | 3,001,184[2] | |||||||
• മെട്രോപ്രദേശം | 3,372,660[3] | |||||||
• Population Rank in Iran | 2nd | |||||||
Over 25 million pilgrims and tourists per year[4] | ||||||||
Demonym(s) | Mashhadi, Mashadi, Mashdi (informal) | |||||||
സമയമേഖല | UTC+03:30 (IRST) | |||||||
• Summer (DST) | UTC+04:30 (IRDT) | |||||||
Climate | BSk | |||||||
Largest district by area | District 9 (64 km2, land area) | |||||||
Largest district by population | District 2 (480,000) | |||||||
വെബ്സൈറ്റ് | www.mashhad.ir |
അടയ്ക്കുക
ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മശ്ഹദ്. ഇസ്ലാം മതത്തിലെ ഷിയ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നാണിത്. ടെഹ്രാനിൽ നിന്ന് 850 കിലോമീറ്റർ കിഴക്കായി റസാവി ഖൊറസാൻ പ്രവിശ്യയുടെ മദ്ധ്യത്തിൽ, അഫ്ഗാനിസ്ഥാൻ-തുർക്മെനിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2006 കനേഷുമാരി പ്രകാരം 2,427,316 ആണ് ഇവിടുത്തെ ജനസംഖ്യ.
ഇമാം റെസയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാകവി ഫിർദോസിയുടെ നഗരമായും മശ്ഹദ് അറിയപ്പെടുന്നു. പേർഷ്യൻ ദേശീയപുരണമായി കണക്കാക്കപ്പെടുന്ന ഷാ നാമെയുടെ കർത്താവാണദ്ദേഹം.