![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f6/Tamil-alphabet-%25E0%25AE%259E%25E0%25AF%258D%25E0%25AE%259E%25E0%25AF%258D.svg/langml-640px-Tamil-alphabet-%25E0%25AE%259E%25E0%25AF%258D%25E0%25AE%259E%25E0%25AF%258D.svg.png&w=640&q=50)
ഞ് (തമിഴക്ഷരം)
From Wikipedia, the free encyclopedia
ഞ് (തമിഴിൽ:ஞ்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 4-ാം മത്തെ അക്ഷരവുമാണിത്.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, ഞ് (വിപക്ഷകൾ) കാണുക.
വസ്തുതകൾ ஞ், തമിഴ് അക്ഷരമാല ...
അടയ്ക്കുക
തമിഴിൽ പൊതുവായും മലയാളത്തിൽ ഉപയോഗിക്കുന്നത് പോലെ ഞ എന്ന ഉച്ചാരണം ഉപയോഗിക്കാറില്ല ക ചേർത്തുള്ള ഞ്ച എന്ന ഉച്ചാരണം ആണ് തമിഴിൽ നിലനിൽക്കുന്നത്. തമിഴിൽ ഇൻ അഥവ ഇന് എന്ന ശബ്ദം ആണ് ഈ അക്ഷരത്തെ പൊതുവായും പ്രതിനിധികരിക്കുന്നത്.