![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/85/Hosdurg_fort_vijayan_rajapuram.jpg/640px-Hosdurg_fort_vijayan_rajapuram.jpg&w=640&q=50)
ഹോസ്ദുർഗ്ഗ് കോട്ട
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കോട്ട / From Wikipedia, the free encyclopedia
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് ഹോസ്ദുർഗ്ഗ് കോട്ട. കാഞ്ഞങ്ങാട് കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. ഹോസെ ദുർഗ്ഗ അഥവാ പുതിയ കോട്ട എന്ന കന്നഡ പദങ്ങളിൽ നിന്നാണ് ഹോസ്ദുർഗ്ഗ് എന്ന പേര് ഉണ്ടായതു തന്നെ. വൃത്താകൃതിയിലുള്ള കൊത്തളങ്ങളുള്ള ഈ കോട്ട ദൂരെ നിന്നു തന്നെ കാണാവുന്ന അത്ര വലുതാണ്. ഇക്കേരി രാജവംശത്തിലെ സോമശേഖര നായിക്ക് ആണ് ഈ കോട്ട നിർമ്മിച്ചത്. ഹോസ്ദുർഗ്ഗ് എന്ന സ്ഥലം നിത്യാനന്ദാശ്രം എന്ന 45 ഗുഹകൾ അടങ്ങുന്ന ആശ്രമം കോട്ടയോട് ചേർന്നു സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ ഹോസ്ദുർഗ്ഗ് കോട്ട, Site information ...
ഹോസ്ദുർഗ്ഗ് കോട്ട | |
---|---|
കാഞ്ഞങ്ങാട്, കാസർഗോഡ് ജില്ല | |
![]() | |
ഹോസ്ദുർഗ്ഗ് കോട്ട | |
Site information | |
Site history | |
Built | YYYY (YYYY) |
അടയ്ക്കുക