![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c4/Hailemariam_Desalegn_-_Closing_Plenary-_Africa%2527s_Next_Chapter_-_World_Economic_Forum_on_Africa_2011.jpg/640px-Hailemariam_Desalegn_-_Closing_Plenary-_Africa%2527s_Next_Chapter_-_World_Economic_Forum_on_Africa_2011.jpg&w=640&q=50)
ഹൈലേമരിയം ദെസലെൻ
From Wikipedia, the free encyclopedia
എത്യോപ്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയാണ് ഹൈലേമരിയം ദെസലെൻ(ജനനം : 19 ജൂലൈ 1965). മെലസ് സെനാവിയുടെ മരണത്തെ തുടർന്ന് അഞ്ചുമാസം മുമ്പാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[2]
വസ്തുതകൾ ഹൈലേമരിയം ദെസലെൻ ኃይለማሪያም ደሳለኝ, എത്യോപ്യായുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി ...
ഹൈലേമരിയം ദെസലെൻ ኃይለማሪያም ደሳለኝ | |
---|---|
![]() | |
എത്യോപ്യായുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 20 August 2012 Acting until 21 September 2012 | |
രാഷ്ട്രപതി | Girma Wolde-Giorgis |
Deputy | Demeke Mekonen |
മുൻഗാമി | Meles Zenawi |
Chairperson of the African Union | |
പദവിയിൽ | |
ഓഫീസിൽ 27 January 2013 | |
മുൻഗാമി | Yayi Boni |
Deputy Prime Minister of Ethiopia | |
ഓഫീസിൽ 1 September 2010 – 21 September 2012 | |
പ്രധാനമന്ത്രി | Meles Zenawi |
മുൻഗാമി | Addisu Legese |
പിൻഗാമി | Demeke Mekonen |
Minister of Foreign Affairs | |
ഓഫീസിൽ 1 September 2010 – 21 September 2012 | |
പ്രധാനമന്ത്രി | Meles Zenawi |
മുൻഗാമി | Seyoum Mesfin |
പിൻഗാമി | Tewdros Adhanom |
President of the Southern Nations, Nationalities, and People's Region | |
ഓഫീസിൽ 12 November 2001 – March 2006 | |
മുൻഗാമി | Abate Kisho |
പിൻഗാമി | Shiferaw Shigute |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1965-07-19) 19 ജൂലൈ 1965 (58 വയസ്സ്) Boloso Sore, Ethiopia |
രാഷ്ട്രീയ കക്ഷി | Southern Ethiopian People's Democratic Movement |
മറ്റ് രാഷ്ട്രീയ അംഗത്വം | Ethiopian People's Revolutionary Democratic Front |
പങ്കാളി | Roman Tesfaye [1] |
അൽമ മേറ്റർ | Addis Ababa University Arba Minch University Tampere University of Technology Azusa Pacific University |
അടയ്ക്കുക