ഹേമന്തംFrom Wikipedia, the free encyclopedia ഭാരതീയ ദിനദർശിക അടിസ്ഥാനത്തിലുള്ള ആറ് ഋതുക്കളിൽ ഒന്നാണ് ഹേമന്തം[1]. (pre-Winter). ആശ്വിനം, കാർത്തികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം) എന്നിവയുൾപ്പെടുന്നതാണ് ഹേമന്തകാലം. ഭാരതത്തിൽ ദക്ഷിണായനകാലത്താണ് ഹേമന്തം[2] വരുന്നത്.
ഭാരതീയ ദിനദർശിക അടിസ്ഥാനത്തിലുള്ള ആറ് ഋതുക്കളിൽ ഒന്നാണ് ഹേമന്തം[1]. (pre-Winter). ആശ്വിനം, കാർത്തികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം) എന്നിവയുൾപ്പെടുന്നതാണ് ഹേമന്തകാലം. ഭാരതത്തിൽ ദക്ഷിണായനകാലത്താണ് ഹേമന്തം[2] വരുന്നത്.