ഹെൻറി കാവൻഡിഷ്
From Wikipedia, the free encyclopedia
കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ് ഹെൻറി കാവൻഡിഷ്[1].(ഒക്ടോബർ 10, 1731 - ഫെബ്രുവരി 24, 1810). വൈദ്യുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാലപഠനങ്ങളും പ്രശസ്തമാണ്.
വസ്തുതകൾ ഹെൻറി കാവൻഡിഷ്, ജനനം ...
ഹെൻറി കാവൻഡിഷ് | |
---|---|
ജനനം | (1731-10-10)10 ഒക്ടോബർ 1731 നീസിൽ, ഫ്രാൻസ് |
മരണം | 24 ഫെബ്രുവരി 1810(1810-02-24) (പ്രായം 78) |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി |
അറിയപ്പെടുന്നത് | ഹൈഡ്രജന്റെ കണ്ടുപിടിത്തം, ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില നിർണ്ണയം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം, ഭൗതികശാസ്ത്രം |
അടയ്ക്കുക