ഹസ്റത്ത് മോഹാനി
From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവർത്തകനും ഉർദു കവിയുമായിരുന്നു ഹസ്രത്ത് മോഹാനി.[1]
വസ്തുതകൾ ഉർദു കവി സെയ്ദ് ഫസൽ ഹസൻ ഹസ്റത്ത് മോഹാനി, ജനനം ...
ഉർദു കവി സെയ്ദ് ഫസൽ ഹസൻ ഹസ്റത്ത് മോഹാനി | |
---|---|
ജനനം | (1875-01-01)1 ജനുവരി 1875 മോഹാൻ, ഉന്നാവ് ജില്ല, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 13 മേയ് 1951(1951-05-13) (പ്രായം 76) ലഖ്നൗ, ഉത്തർപ്രദേശ് India |
തൂലികാ നാമം | ഹസ്രത്ത് മോഹാനി |
തൊഴിൽ | ഉർദു കവി |
ദേശീയത | ഇന്ത്യൻ |
Period | 20-ാം നൂറ്റാണ്ട് |
Genre | ഗസൽ |
വിഷയം | പ്രണയവും ദർശനവും |
സാഹിത്യ പ്രസ്ഥാനം | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
അടയ്ക്കുക
സെയ്ദ് ഫസലുൽ ഹസൻ എന്നായിരുന്നു മൗലാനയുടെ യഥാർത്ഥ പേര്. തൂലികാ നാമമായി ഹസ്റത്ത് എന്ന പേര് ഉർദു കാവ്യ രചനയ്ക്ക് സ്വീകരിക്കുകയായിരുന്നു. മോഹാനി എന്നത് അദ്ദേഹത്തിന്റെ ജന്മദേശമായിരുന്നു. 'ഇങ്കിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം 1921 ൽ മോഹാനി മുൻപോട്ടു വച്ചതാണ്.