![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/55/India_Uttar_Pradesh_districts_2012_Unnao.svg/langml-640px-India_Uttar_Pradesh_districts_2012_Unnao.svg.png&w=640&q=50)
ഉന്നാവ് ജില്ല
ഇന്ത്യയിലെ ഉത്തർപ്രദേശിലെ ജില്ല / From Wikipedia, the free encyclopedia
ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഒരു ജില്ലയാണ് ഉന്നാവ്. ഉന്നാവ് പട്ടണമാണ് ജില്ലാ ആസ്ഥാനം. ഈ ജില്ല ലഖ്നൗ ഡിവിഷന്റെ ഭാഗമാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ ഉന്നാവ് ജില്ല Unnao District, രാജ്യം ...
ഉന്നാവ് ജില്ല Unnao District | |
---|---|
![]() ഉന്നാവ് ജില്ല (ഉത്തർപ്രദേശ്) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തർപ്രദേശ് |
ഭരണനിർവ്വഹണ പ്രദേശം | ലഖ്നൗ |
ആസ്ഥാനം | ഉന്നാവ് |
താലൂക്കുകൾ | ഉന്നാവ് ബംഗർമഉ ഹസൻഗഞ്ജ് സഫിപുർ പുർവ ബിഘാപുർ[1] |
• ലോകസഭാ മണ്ഡലങ്ങൾ | ഉന്നാവ് |
• നിയമസഭാ മണ്ഡലങ്ങൾ | ഉന്നാവ് ബംഗർമഉ പുർവ ഭഗവന്ത്നഗർ മോഹാൻ സഫിപുർ |
(2011) | |
• ആകെ | 31,08,367[2] |
• സാക്ഷരത | 68.29% |
• സ്ത്രീപുരുഷ അനുപാതം | 0.901 ♂/♀ |
പ്രധാന പാതകൾ |
|
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക