ഹയ്ഡൽബർഗ് സർവ്വകലാശാല (ജർമ്മൻ: Ruprecht-Karls-Universität Heidelberg; ലത്തീൻ: Universitas Ruperto Carola Heidelbergensis) ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗിലെ ഹയ്ഡൽബർഗിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1386 ൽ പോപ്പ് അർബൻ ആറാമന്റെ നിർദ്ദേശപ്രകാരം സ്ഥാപിതമായ ഹെഡൽബെർഗ് സർവ്വകലാശാല ജർമനിയിലെ ഏറ്റവും പഴക്കമേറിയ യൂണിവേഴ്സിറ്റിയും കാലത്തെ അതിജീവിക്കുന്ന ലോകത്തെ പ്രാചീന സർവകലാശാലകളിലൊന്നുമാണ്. വിശുദ്ധ റോമാ സാമ്രാജ്യത്തിൽ സ്ഥാപിതമായ മൂന്നാമത്തെ സർവ്വകലാശാലയായിരുന്നു ഇത്.[6]
Ruprecht-Karls-Universität Heidelberg | |
ആദർശസൂക്തം | Semper apertus (Latin)[1] |
---|---|
തരം | Public |
സ്ഥാപിതം | 1386 |
ബജറ്റ് | € 461 million (excl. the medical school)[2] |
ചാൻസലർ | Angela Kalous |
പ്രസിഡന്റ് | Bernhard Eitel |
കാര്യനിർവ്വാഹകർ | 7,392[3] |
വിദ്യാർത്ഥികൾ | 30,873[4] |
ബിരുദവിദ്യാർത്ഥികൾ | 15,289[4] |
11,871[4] | |
ഗവേഷണവിദ്യാർത്ഥികൾ | 3,024[4] |
സ്ഥലം | Heidelberg, Baden-Württemberg, Germany |
ക്യാമ്പസ് | Urban/University town and Suburban |
Nobel laureates | 56[5] |
നിറ(ങ്ങൾ) | Sandstone red and gold |
അഫിലിയേഷനുകൾ | * German Universities Excellence Initiative * LERU * Coimbra Group * U15 * EUA |
വെബ്സൈറ്റ് | uni-heidelberg |
Data as of 2013[update] |
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.