തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യം From Wikipedia, the free encyclopedia
സ്ലൊവീന്യ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സ്ലൊവീന്യ) തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ഇറ്റലി, തെക്ക്-പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കും കിഴക്കും ക്രൊയേഷ്യ, വടക്ക്-കിഴക്ക് ഹംഗറി, വടക്ക് ഓസ്ട്രിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ലുബ്ലാന നഗരം ആണ് തലസ്ഥാനം.
Republic of Slovenia Republika Slovenija | |
---|---|
ദേശീയ ഗാനം: 7th stanza of Zdravljica | |
Location of Slovenia (dark green) – on the European continent (light green & dark grey) | |
തലസ്ഥാനം and largest city | ലുബ്ളിയാന |
ഔദ്യോഗിക ഭാഷകൾ | Slovene1 |
നിവാസികളുടെ പേര് | Slovenian, Slovene |
ഭരണസമ്പ്രദായം | Parliamentary republic |
• President | Borut Pahor |
• Prime Minister | Janez Janša |
Independence from Yugoslavia | |
• Declared | 25 June 1991 |
• Recognised | 1992 |
• ആകെ വിസ്തീർണ്ണം | 20,273 കി.m2 (7,827 ച മൈ) (153rd) |
• ജലം (%) | 0.6 |
• 2008 estimate | 2,023,358 2 (143rd) |
• 2002 census | 1,964,036 |
• ജനസാന്ദ്രത | 99.6/കിമീ2 (258.0/ച മൈ) (80th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $54.714 billion[1] (83rd) |
• പ്രതിശീർഷം | $27,227[1] (IMF) (29th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $46.084 billion[1] (67th) |
• Per capita | $22,932[1] (IMF) (30th) |
എച്ച്.ഡി.ഐ. (2005) | 0.917 Error: Invalid HDI value · 27th |
നാണയവ്യവസ്ഥ | euro (€)3 (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
കോളിംഗ് കോഡ് | +386 |
ISO കോഡ് | SI |
ഇൻ്റർനെറ്റ് ഡൊമൈൻ | .si4 |
1 Italian and Hungarian are recognised as official languages in the residential municipalities of the Italian or Hungarian national community. 2 Source: Statistical Office of the Republic of Slovenia: Population, Slovenia, 30 June 2007 3 Prior to 2007: Slovenian tolar 4 Also .eu, shared with other European Union member states. |
സ്ലൊവീന്യ പല കാലഘട്ടങ്ങളിലായി റോമാ സാമ്രാജ്യം, ഭാഗികമായി റിപ്പബ്ലിക് ഓഫ് വെനീസ്, , വിശുദ്ധ റോമാ സാമ്രാജ്യം, ഹബ്സ്ബർഗ് രാജവംശം, ഓസ്ട്രിയൻ സാമ്രാജ്യം, സ്ലൊവീനുകളുടെയും ക്രോട്ടുകളുടെയും സെർബുകളുടെയും രാജ്യം,, സെർബുകളുടെ രാജവംശം, ക്രോട്ടുകകളും സ്ലൊവീനുകളും, ഭാഗികമായി ഇറ്റലി രാജവംശം, എന്നിവയുടെയും ലോകമഹായുദ്ധങ്ങളുടെ ഇടയിൽ ജർമനി, ഇറ്റലി, ഹംഗറി, ക്രൊയേഷ്യ (1941-1945) എന്നിവയുടെയും, 1945 മുതൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെയും ഭാഗമായിരുന്നു. 1991-ൽ ആണ് സ്വാതന്ത്ര്യം സ്ലൊവീന്യക്ക് ലഭിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.