![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/28/The_Chairperson%252C_UPA_and_National_Advisory_Council%252C_Smt._Sonia_Gandhi_addressing_at_the_dedicating_ceremony_of_the_Indira_Gandhi_International_Airport_%25E2%2580%2593_Terminal_3_to_the_Nation%252C_in_New_Delhi_on_July_03%252C_2010.jpg/640px-thumbnail.jpg&w=640&q=50)
സോണിയ ഗാന്ധി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, രാജീവ് ഗാന്ധിയുടെ വിധവയും / From Wikipedia, the free encyclopedia
സോണിയാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്.[1] 2006 മാർച്ച് 23നു തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്റെ ലോക്സഭയിലെ അധ്യക്ഷയായിരുന്നു. ഫോബ്സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ഗാന്ധി ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തും, ഇപ്പോൾ ആറാം സ്ഥാനത്തുമാണ്(2008-09). എംപിമാർ വഹിക്കുന്ന വരുമാനമുള്ള പദവികൾ സംബന്ധിച്ചുയർന്ന വിവാദത്തെ തുടർന്ന് എം. പി സ്ഥാനം രാജി വച്ച അവർ, ഉപതിരഞ്ഞെടുപ്പിൽ, റായ് ബറേലിയിൽ നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി.
വസ്തുതകൾ സോണിയ ഗാന്ധി, Chairperson of the National Advisory Council ...
സോണിയ ഗാന്ധി | |
---|---|
![]() Sonia Gandhi | |
Chairperson of the National Advisory Council | |
ഓഫീസിൽ 29 March 2010 – 25 May 2014 | |
മുൻഗാമി | Position reestablished |
പിൻഗാമി | Postion reabloished |
ഓഫീസിൽ 4 June 2004 – 23 March 2006 | |
മുൻഗാമി | Position established |
പിൻഗാമി | Position abolished |
Chairperson of the United Progressive Alliance | |
പദവിയിൽ | |
ഓഫീസിൽ 16 May 2004 | |
മുൻഗാമി | Position established |
President of the Indian National Congress | |
പദവിയിൽ | |
ഓഫീസിൽ 14 March 1998 - 16 December 2017 , 16 August 2019 - 26 October 2022 | |
മുൻഗാമി | Sitaram Kesri , Rahul Gandhi |
പിൻഗാമി | Rahul Gandhi , Mallikarjun Kharge |
Leader of the Opposition, Lok Sabha | |
ഓഫീസിൽ 19 March 1998 – 22 May 2004 | |
മുൻഗാമി | Sharad Pawar |
പിൻഗാമി | L. K. Advani |
Member of Parliament for Rae Bareli | |
പദവിയിൽ | |
ഓഫീസിൽ 17 May 2004 | |
മുൻഗാമി | Satish Sharma |
Member of Parliament for Amethi | |
ഓഫീസിൽ 10 October 1999 – 17 May 2004 | |
മുൻഗാമി | Sanjay Singh |
പിൻഗാമി | രാഹുൽ ഗാന്ധി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Edvige Antonia Albina Màino (1946-12-09) 9 ഡിസംബർ 1946 (77 വയസ്സ്) Lusiana, Veneto, Italy |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Rajiv Gandhi (1969–1991; his death) |
Relations | Nehru–Gandhi family |
കുട്ടികൾ | രാഹുൽ ഗാന്ധി പ്രിയങ്ക വാധ്ര |
വസതിs | 10 Janpath, New Delhi |
അൽമ മേറ്റർ | Bell Educational Trust |
ഒപ്പ് | |
അടയ്ക്കുക