സൂസന്ന ചപുടോവ
From Wikipedia, the free encyclopedia
സൂസന്ന ചപുടോവ (ജനനം : ജൂൺ 21, 1973) ഒരു സ്ലോവാക് രാഷ്ട്രീയക്കാരി, അഭിഭാഷക, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ വനിതയെന്നതിലുപരി സ്ലോവാക്യയിലെ പ്രസിഡന്റ് പദവിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട വനിതയുംകൂടിയാണ്. 2019 ജൂൺ 15 ന് അവർ സ്ഥാനമേറ്റെടുക്കും. പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ വനിതയായ ചപുടോവ, 45 ആമത്തെ വയസിൽ സ്ലോവാക്യയുടെ ചരിത്രത്തിലെ പ്രസിഡന്റു പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്.[1]
വസ്തുതകൾ Zuzana Čaputová, President of Slovakia Elect ...
Zuzana Čaputová | |
---|---|
President of Slovakia Elect | |
Assuming office 15 June 2019 | |
പ്രധാനമന്ത്രി | Peter Pellegrini |
Succeeding | Andrej Kiska |
Deputy Chair. of Progressive Slovakia | |
ഓഫീസിൽ 15 March 2018 – 19 March 2019 | |
Leader | Ivan Štefunko [sk] |
മുൻഗാമി | Position established |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Zuzana Strapáková (1973-06-21) 21 ജൂൺ 1973 (51 വയസ്സ്) Bratislava, Czechoslovakia (now Slovakia) |
രാഷ്ട്രീയ കക്ഷി | Progressive Slovakia (2017–2019) Independent (2019–present) |
കുട്ടികൾ | 2 daughters |
വിദ്യാഭ്യാസം | Comenius University |
അടയ്ക്കുക