ബ്രാട്ടിസ്ലാവ
From Wikipedia, the free encyclopedia
മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയുടേ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബ്രാട്ടിസ്ലാവ(സ്ലോവാക്യൻ ഭാഷയിൽ: Prešporok)[1].തെക്കുപടിഞ്ഞാറൻ സ്ലോവാക്യയിൽ ഡാന്യൂബ് നദിയുടെ ഇരുകരകളിലും മൊരാവാ നദിയുടെ ഇടതുകരയിലുമായാണ് ബ്രാട്ടിസ്ലാവ നഗരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2] .ഓസ്ട്രിയ,ഹംഗറി രാജ്യങ്ങളുമായി അതിർ പങ്കിടുന്ന ബ്രാട്ടിസ്ലാവ നഗരം രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏക ദേശീയ തലസ്ഥാന നഗരമാണ്.സ്ലോവാക്യയുടേ രാഷ്ട്രീയ , സാംസകാരിക,സാമ്പത്തിക തലസ്ഥാനവും ബ്രാട്ടിസ്ലാവയാണ്[3].തദ്ദേശീയർക്ക് പുറമേ ഓസ്ട്രിയ,ഹംഗറി,ചെക്ക് റിപ്പബ്ലിക്ക്,സെർബിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ നഗരത്തിൽ താമസിക്കുന്നു[4].
ബ്രാട്ടിസ്ലാവ | |||
നഗരം | |||
Bratislava's Old Town | |||
|
|||
Nickname: Beauty on the Danube | |||
രാജ്യം | Slovakia | ||
---|---|---|---|
Region | ബ്രാട്ടിസ്ലാവ | ||
Districts | ബ്രാട്ടിസ്ലാവ I, ബ്രാട്ടിസ്ലാവ II, ബ്രാട്ടിസ്ലാവ III, ബ്രാട്ടിസ്ലാവ IV, ബ്രാട്ടിസ്ലാവ V | ||
Rivers | ഡാന്യൂബ് നദി, മൊറാവാ നദി, Little Danube | ||
Elevation | 134 m (440 ft) | ||
Coordinates | 48°08′38″N 17°06′35″E | ||
Highest point | Devínska Kobyla | ||
- ഉയരം | 514 m (1,686 ft) | ||
Lowest point | ഡാന്യൂബ് നദി | ||
- ഉയരം | 126 m (413 ft) | ||
Area | 367.584 km2 (142 sq mi) | ||
- metro | 2,053 km2 (793 sq mi) | ||
Population | 4,26,927 (2007-12-31) | ||
- urban | 5,00,000 | ||
- metro | 6,00,000 | ||
Density | 1,161/km2 (3,007/sq mi) | ||
First mentioned | 907 | ||
Government | City council | ||
Mayor | Milan Ftáčnik | ||
Timezone | CET (UTC+1) | ||
- summer (DST) | CEST (UTC+2) | ||
Postal code | 8XX XX | ||
Phone prefix | 421-2 | ||
Car plate | BA | ||
Wikimedia Commons: Bratislava | |||
Statistics: MOŠ/MIS | |||
Website: bratislava.sk | |||
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.