സുരിനാം
From Wikipedia, the free encyclopedia
സുരിനാം [1] (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സുരിനാം) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. തെക്കേ അമേരിക്കയിൽ സ്പാനിഷ് ഭാഷ സംസാരിക്കാത്ത നാല് രാജ്യങ്ങളിൽ ഒന്നാണ് സുരിനാം. ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യവുമായും സുരിനാം അതിർത്തി പങ്കിടുന്നില്ല.
വസ്തുതകൾ Republic of Suriname Republiek Suriname, തലസ്ഥാനം ...
Republic of Suriname Republiek Suriname | |
---|---|
ദേശീയ മുദ്രാവാക്യം: Justitia - Pietas - Fides (in Latin) "Justice - Duty - Loyalty" | |
ദേശീയ ഗാനം: God zij met ons Suriname (in Dutch) ('God be with us Suriname') | |
തലസ്ഥാനം | Paramaribo |
വലിയ നഗരം | Sipaliwini |
ഔദ്യോഗിക ഭാഷകൾ | Dutch |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Sranan Tongo, Hindi, English, Sarnami, Javanese, Marathi, Bhojpuri, Hakka, Cantonese, Boni, Saramaccan, Paramakan, Ndyuka, Kwinti, Matawai, Cariban, Arawakan, Aluku, Kalina |
നിവാസികളുടെ പേര് | Surinamese |
ഭരണസമ്പ്രദായം | Constitutional democracy |
• President | Dési Bouterse |
Independence From the Netherlands | |
• Date | November 25 1975 |
• ആകെ വിസ്തീർണ്ണം | 163,821 km2 (63,252 sq mi) (91st) |
• ജലം (%) | 1.1 |
• July 2005 estimate | 470,784 (170th) |
• 2004 census | 487,024 |
• ജനസാന്ദ്രത | 2.7/km2 (7.0/sq mi) (223rd) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $2.898 billion (160st) |
• പ്രതിശീർഷം | $5,683 (96th) |
എച്ച്.ഡി.ഐ. (2007) | 0.774 Error: Invalid HDI value · 85th |
നാണയവ്യവസ്ഥ | Surinamese dollar (SRD) |
സമയമേഖല | UTC-3 (ART) |
UTC-3 (not observed) | |
കോളിംഗ് കോഡ് | 597 |
ISO കോഡ് | SR |
ഇൻ്റർനെറ്റ് ഡൊമൈൻ | .sr |
അടയ്ക്കുക
മുമ്പ് നെതർലാൻഡ്സ് ഗയാന, ഡച്ച് ഗയാന എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കിഴക്ക് ഗയാനയും പടിഞ്ഞാറ് ഫ്രഞ്ച് ഗയാനയും തെക്ക് ബ്രസീലും വടക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ് ഇതിന്റെ അതിരുകൾ. വിസ്തീർണവും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ തെക്കേ അമേരിക്കയിലെ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണിത്. ദക്ഷിണാർദ്ധ ഗോളത്തിൽ, ഡച്ച് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യമാണ് സുരിനാം.