മിസോറാമിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും മിസോ നാഷണൽ ഫ്രണ്ട് അംഗവുമാണ് സി. ലാൽറോസംഗ . ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ പതിനേഴാമത് ലോക്സഭയിലെ നിലവിലെ ലോകസഭാംഗമാണ് അംഗമാണ് . ഏക സീറ്റുള്ള മിസോറം നിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. [1] ബിജെപിയിലെയും സ്വതന്ത്രസ്ഥാനാർത്തികളും ആയിരുന്നു പ്രധാന എതിരാളികൾ [2]

വസ്തുതകൾ C.Lalrosanga, മുൻഗാമി ...
C.Lalrosanga
ഓഫീസിൽ
2019-2024
മുൻഗാമിC. L. Ruala
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-03-01) 1 മാർച്ച് 1957  (67 വയസ്സ്)
Mizoram
രാഷ്ട്രീയ കക്ഷിMizo National Front
വസതിAizawl
അടയ്ക്കുക

വിദ്യാഭ്യാസം

പചുംഗ യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദധാരിയാണ് ലാൽറോസംഗ. [3]

കരിയർ

സി. ലാൽറോസംഗ 1975 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായി ചേർന്നു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിനു കീഴിൽ എട്ട് വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം 1991 ൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് പ്രോഗ്രാം സർവീസിൽ (ഐബിപിഎസ്) ചേർന്നു [4] 2015 ൽ ദൂരദർശൻ ഡയറക്ടർ ജനറലായി വിരമിച്ചു [5]

പരാമർശങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.