സാഫ് ഗെയിംസ്
സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് സാഫ് ഗെയിംസ് / From Wikipedia, the free encyclopedia
സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് സാഫ് ഗെയിംസ് എന്ന് അറിയപ്പെടുന്നത് . സൗത്ത് ഏഷ്യയിലെ രാജ്യങ്ങൾ ആണ് ഇതിലെ അംഗങ്ങൾ. ഇന്ത്യ , അഫ്ഗാനിസ്താൻ , ബംഗ്ലാദേശ് , ഭൂട്ടാൻ, മാലി ദ്വീപ് , നേപ്പാൾ , പാകിസ്താൻ ,ശ്രീലങ്ക തുടങ്ങിയ എട്ടു രാജ്യങ്ങൾ ആണ് നിലവിലെ അംഗങ്ങൾ . 1983 ഇൽ ആണ് സാഫ് ഗെയിംസ് ആരംഭിക്കുന്നത് .ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് നേപ്പാളിന്റെ തലസ്ഥാനം ആയ കാഠ്മണ്ഡുവിൽ ആണ് .
വസ്തുതകൾ Abbreviation, First Event ...
![]() ദി സൗത്ത് ഏഷ്യൻ ഗെയിംസ് അസോസിയേഷൻ ലോഗോ | |
Abbreviation | SAG |
---|---|
First Event | September 1984 Kathmandu, നേപ്പാൾ |
Occur every | 2 years |
Last Event | 29 January - 9 February 2012 ധാക്ക, ബംഗ്ലാദേശ് |
അടയ്ക്കുക
2016 ലെ സാഫ് ഗെയിംസ് നടക്കുന്നത് ഇന്ത്യയിലെ ഗുവഹാത്തിയിലും ഷില്ലോങ്ങിലും ആണ്.ചിഹ്നം 'ടിക്കോർ'എന്ന ഒറ്റകൊമ്പൻ കാണ്ടാ മൃഗം .2016 ലെ ലോഗോയിൽ ഉള്ള എട്ടു ഇതളുകൾ ഉള്ള പുഷപതിലെ എട്ടു ഇതളുകൾ എട്ടു രാജ്യങ്ങളെ സൂചിപ്പിക്കുന്നു . ഇത് പന്ത്രണ്ടാമത്തെ സാഫ് ഗെയിംസ് ആണ്. ഇതിനു മുൻപ് ഇന്ത്യയിൽ വച്ച് മൂന്നു തവണ സാഫ് ഗെയിംസ് നടന്നിട്ടുണ്ട് .