![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/ce/IranZanjan-SVG.svg/langml-640px-IranZanjan-SVG.svg.png&w=640&q=50)
സഞ്ജാൻ പ്രവിശ്യ
From Wikipedia, the free encyclopedia
സഞ്ജാൻ അല്ലെങ്കിൽ സാൻഗാൻ പ്രവിശ്യ (പേർഷ്യൻ: استان زنجان, Ostân-e Zanjân) ഏകദേശം ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആതിഥ്യമരുളുന്ന ഇറാനിലെ ഒരു വടക്കുപടിഞ്ഞാറൻ പ്രവിശ്യയാണ്. ഇറാന്റെ മൂന്നാം മേഖലയിൽ ഏകദേശം 22,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് ഒരു പർവത പ്രകൃതിയുള്ള പ്രവിശ്യയാണ്. സഞ്ജാൻ, അബാർ എന്നീ രണ്ട് പ്രധാന നഗരങ്ങളിലാണ് ഈ പ്രവിശ്യയിലെ ഭൂരിഭാഗം നിവാസികളും അധിവസിക്കുന്നത്. ജനസംഖ്യയുടെ മൂന്നിലൊന്ന് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നു.[6][7]
വസ്തുതകൾ സഞ്ജാൻ പ്രവിശ്യ استان زنجان, Country ...
സഞ്ജാൻ പ്രവിശ്യ استان زنجان | |
---|---|
പ്രവിശ്യ | |
![]() Location of Zanjan Province in Iran | |
![]() Counties of Zanjan Province | |
Coordinates: 36.6751°N 48.4845°E / 36.6751; 48.4845 | |
Country | ![]() |
മേഖല | മേഖല # 3 |
Capital | സഞ്ജാൻ |
Counties | 8 |
• Governor-general | മൊഹ്സെൻ അഫ്ഷാർച്ചി |
• MP of Assembly of Experts | Mohammad Reza Doulabi |
• Representative of the Supreme Leader | Ali Khatami |
• ആകെ | 21,773 ച.കി.മീ.(8,407 ച മൈ) |
(2011)[1] | |
• ആകെ | 1,015,734 |
• ജനസാന്ദ്രത | 47/ച.കി.മീ.(120/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
Main language(s) | Persian (official) local languages: Azerbaijani (Majority) Tati Kurdish[2]Lori[3][4] |
HDI (2017) | 0.771[5] high · 23rd |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/e0/Zanjan%2C_takhte_soleyman.jpg/320px-Zanjan%2C_takhte_soleyman.jpg)