From Wikipedia, the free encyclopedia
ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങൾ ശ്രീലങ്കയിലെ വന്യജീവിസംരക്ഷണ വിഭാഗത്തിന്റെ ഭരണത്തിൻകീഴിലുള്ള സംരക്ഷിതപ്രദേശങ്ങളാണ്. 1937-ലെ ഫൗണ ആൻഡ് ഫ്ലോറ സംരക്ഷണ ഉത്തരവുപ്രകാരം (Fauna and Flora Protection Ordinance (No. 2) of 1937) ഈ ദേശീയോദ്യാനത്തിലെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കപ്പെടുന്നു.[1]
ദേശീയോദ്യാനം | ചിത്രം | സ്ഥാനം | നിലവിൽ വന്ന വർഷം [2][3] |
Area[2][3][4] | |
---|---|---|---|---|---|
km² | mi² | ||||
ആഡംസ് ബ്രിഡ്ജ് | വടക്കൻ പ്രവിശ്യ | 22 ജൂൺ 2015 | 190 | 73 | |
അൻഗംമെഡില്ല | വടക്ക് മധ്യേ പ്രവിശ്യ | 6 ജൂൺ 2006 | 75 | 29 | |
ബൻടാല | തെക്കൻ പ്രവിശ്യ | 4 ജനുവരി 1993 | 62 | 24 | |
ചുണ്ടിക്കുളം | വടക്കൻ പ്രവിശ്യ | 22 ജൂൺ 2015 | 196 | 76 | |
ഡെൽഫ്റ്റ് | വടക്കൻ പ്രവിശ്യ | 22 ജൂൺ 2015 | 18 | 7 | |
ഫ്ലഡ് പ്ലെയിൻസ് | വടക്ക് മധ്യേ പ്രവിശ്യ | 7 ഓഗസ്റ്റ് 1984 | 174 | 67 | |
ഗൽ ഓയ | കിഴക്കൻ പ്രവിശ്യ ഉവ പ്രവിശ്യ | 12 ഫെബ്രുവരി 1954 | 259 | 100 | |
ഗാൽവേയുടെ കര | മധ്യേ പ്രവിശ്യ | 18 മേയ് 2006 | 0 | 0 | |
ഹിക്കഡുവ | തെക്കൻ പ്രവിശ്യ | 8 ഒക്ടോബർ 2002 | 1 | 0 | |
ഹോരഗൊല്ല | പടിഞ്ഞാറൻ പ്രവിശ്യ | 28 ജൂലൈ 2004 | 0 | 0 | |
ഹോരോപട്ടണം | 6 ഡിസംബർ 2011 | 26 | 10 | ||
ഹോർട്ടൻ പ്ലെയിൻസ് | മധ്യേ പ്രവിശ്യ | 16 മാർച്ച് 1988 | 32 | 12 | |
കൌഡുല്ല | വടക്ക് മധ്യേ പ്രവിശ്യ | 1 ഏപ്രിൽ 2002 | 69 | 27 | |
കുമാന (യാല കിഴക്ക്) | കിഴക്കൻ പ്രവിശ്യ | 20 ജനുവരി 1970 | 181 | 70 | |
ലഹുഗള കിടുലന | കിഴക്കൻ പ്രവിശ്യ | 31 ഒക്ടോബർ 1980 | 16 | 6 | |
ലുനുഗംവിഹെര | തെക്കൻ പ്രവിശ്യ ഉവ പ്രവിശ്യ | 8 ഡിസംബർ 1995 | 235 | 91 | |
മധു റോഡ് | വടക്കൻ പ്രവിശ്യ | 22 ജൂൺ 2015 | 164 | 63 | |
മധുരു ഓയ | കിഴക്കൻ പ്രവിശ്യ ഉവ പ്രവിശ്യ | 9 നവംബർ 1983 | 588 | 227 | |
മിന്നെരിയ | വടക്ക് മധ്യേ പ്രവിശ്യ | 12 ഓഗസ്റ്റ് 1997 | 89 | 34 | |
പിജിയൻ ഐലൻഡ് | കിഴക്കൻ പ്രവിശ്യ | 24 ജൂൺ 2003 | 5 | 2 | |
സോമവതിയ | കിഴക്കൻ പ്രവിശ്യ വടക്ക് മധ്യേ പ്രവിശ്യ | 2 സെപ്റ്റംബർ 1986 | 376 | 145 | |
ഉടവലവെ | സബരാഗമുവ പ്രവിശ്യ ഉവ പ്രവിശ്യ | 30 ജൂൺ 1972 | 308 | 119 | |
ഉസ്സൻഗോഡ | തെക്കൻ പ്രവിശ്യ | 6 മേയ് 2010 | 3 | 1 | |
വാസ്ഗമുവ | മധ്യേ പ്രവിശ്യ വടക്ക് മധ്യേ പ്രവിശ്യ | 7 ഓഗസ്റ്റ് 1984 | 371 | 143 | |
വില്പട്ടു | വടക്ക് മധ്യേ പ്രവിശ്യ വടക്ക് പടിഞ്ഞാറൻ പ്രവിശ്യ | 25 ഫെബ്രുവരി 1938 | 1,317 | 508 | |
രുഹുന | തെക്കൻ പ്രവിശ്യ | 25 ഫെബ്രുവരി 1938 | 54 | 21 | |
യാല | തെക്കൻ പ്രവിശ്യ ഉവ പ്രവിശ്യ | 25 ഫെബ്രുവരി 1938 | 979 | 378 | |
Total | 5,734 | 2,214 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.