ഡെൽഫ്റ്റ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഡെൽഫ്റ്റ് ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. ജാഫ്നയിൽ നിന്നും തെക്ക്-പടിഞ്ഞാറ് ഏകദേശം 35 കിലോമീറ്റർ ദൂരത്തിൽ നെടുന്തീവു (ഡെൽഫ്റ്റ്) ദ്വീപിനോട് ചേർന്ന് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[1][2]
ഡെൽഫ്റ്റ് ദേശീയോദ്യാനം | |
---|---|
நெடுந்தீவு தேசிய பூங்கா | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location within Northern Province | |
Location | Northern Province |
Nearest city | Jaffna |
Coordinates | 09°29′50″N 79°42′00″E |
Area | 18 km2 (7 sq mi) |
Established | 22 ജൂൺ 2015 |
Administrator | Department of Wildlife Conservation |
ഇന്റഗ്രേറ്റെഡ് എൻവിയോൺമെന്റൽ സ്ട്രാറ്റെജിക് അസ്സെസ്മെന്റ് ഓഫ് നോർത്തേൻ പ്രൊവിൻസ് ഗവൺമെന്റുമായി കൂടിച്ചേർന്ന് യുണൈറ്റഡ് ഡവലപ്പ്മെന്റ് പ്രോഗ്രാമും യുണൈറ്റഡ് നേഷൻസ് പ്രോഗ്രാമും 2014 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതിൽ 1,846 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം ഡെൽഫ്റ്റ് ദ്വീപിന്റെ ഭാഗമായി സൃഷ്ടിക്കാൻ ശുപാർശ ചെയ്തിരുന്നു.[3][4] 2015 മേയിൽ ഡെൽഫ്റ്റിന്റെ ഭാഗങ്ങളും കൂടെ ആഡംസ് ബ്രിഡ്ജും ചുണ്ടിക്കുളവും മധു റോഡും ദേശീയോദ്യാനമായി നാമനിർദ്ദേശം ചെയ്തു. 2015 ജൂൺ 22 ന് ഡെൽഫ്റ്റ് 1,846 ഹെക്ടർ വിസ്തീർണ്ണമുള്ള ദേശീയോദ്യാനമായി തീർന്നു.[5][6]
ലോകത്തിൽ ചെറുകുതിരകളെ കാണപ്പെടുന്ന ഒരേയൊരു പ്രദേശം ഈ ഡെൽഫ്റ്റ് ദ്വീപ് ആണ്. ഇവയെ പോർട്ടുഗീസിൽ നിന്നും ഇവിടേക്ക് കൊണ്ടുവന്നതാണെന്ന് കരുതപ്പെടുന്നു.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.