Map Graph

ഡെൽഫ്റ്റ് ദേശീയോദ്യാനം

ഡെൽഫ്റ്റ് ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. ജാഫ്നയിൽ നിന്നും തെക്ക്-പടിഞ്ഞാറ് ഏകദേശം 35 കിലോമീറ്റർ ദൂരത്തിൽ നെടുന്തീവു (ഡെൽഫ്റ്റ്) ദ്വീപിനോട് ചേർന്ന് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.

Read article
പ്രമാണം:Wild_horses_(Delft_Island).JPGപ്രമാണം:Location_map_Sri_Lanka_Northern_Province_EN.svg